വൈക്കത്തിന്റെ ആവശ്യമാണ് സീമമോളുടെ തിരിച്ചുവരവ്. അതിന് ആ ഗ്രാമം മുഴുവൻ സീമമോൾക്കൊപ്പമുണ്ട്. 35 വയസുള്ള ഇൗ വീട്ടമ്മയ്ക്ക് രണ്ടു കിഡ്നിയും മാറ്റിവയ്ക്കേണ്ട അവസ്ഥയിലാണ്. ആഴ്ചയിൽ 2 ഡയാലിസിസ് നടത്തുന്നതിനാലാണ് സീമമോൾ ഇപ്പോഴും ജീവിതം കൊണ്ടുപോകുന്നത്. ഭർത്താവ് രമേഷ് നായക് കാർപെന്റർ ജോലി നോക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈക്കത്തിന്റെ ആവശ്യമാണ് സീമമോളുടെ തിരിച്ചുവരവ്. അതിന് ആ ഗ്രാമം മുഴുവൻ സീമമോൾക്കൊപ്പമുണ്ട്. 35 വയസുള്ള ഇൗ വീട്ടമ്മയ്ക്ക് രണ്ടു കിഡ്നിയും മാറ്റിവയ്ക്കേണ്ട അവസ്ഥയിലാണ്. ആഴ്ചയിൽ 2 ഡയാലിസിസ് നടത്തുന്നതിനാലാണ് സീമമോൾ ഇപ്പോഴും ജീവിതം കൊണ്ടുപോകുന്നത്. ഭർത്താവ് രമേഷ് നായക് കാർപെന്റർ ജോലി നോക്കുകയാണ്. ജോലിചെയ്തു കിട്ടുന്നതു മാത്രമല്ല, ചെറിയ വീടും പറമ്പും പണയം വച്ചുപോലും ഭാര്യയുടെ ചികിൽസയ്ക്കായി ചെലവിട്ടു. 

ADVERTISEMENT

തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ഇപ്പോൾ ചികിൽസ. 2 വർഷം മുൻപ് രക്തസമ്മർദം കൂടിയെന്ന സംശയത്തിലാണ് പരിശോധനയ്ക്കു പോയത് അപ്പോഴാണ് കിഡ്നിയുടെ പ്രശ്നം മനസിലായയതും. രോഗ വിവരം ഒരു ദുരന്തമായി ആ വീടിന്റെ പടികയറി വന്നതും. 15 വയസുള്ള മകനുമാണ് സീമമോൾക്കുള്ളത്. 

ADVERTISEMENT

 ഇൗ കുടുംബത്തിന്റെ ബുദ്ധിമുട്ട് കണ്ടറിഞ്ഞ് സമീപവാസികൾ ചേർന്ന് ഒരു കമ്മിറ്റി രൂപീകരിച്ചാണ് കിഡ്നി മാറ്റിവയ്ക്കൽ ചികിൽസയ്ക്കായി മുന്നിട്ടിറങ്ങിയത്. 30 ലക്ഷത്തോളമാണ് െചലവ് വരുന്നത്.  വൈക്കം എംഎൽഎ സി.കെ.ആശയാണ് കമ്മിറ്റിയുടെ രക്ഷാധികാരി. 

ഇൗ കുടുംബത്തിന്റെ ജീവിതത്തിന് തണലാകാൻ ഒരോ ചെറിയ സഹായത്തിനും കഴിയും. ധനലക്ഷ്മി ബാങ്കിന്റെ വൈക്കം ശാഖയിൽ ഇതിനായി അക്കൗണ്ട് തുറന്നു

ADVERTISEMENT

RAMESH NAIK R’

AC NO-004800100176636

IFSC CODE -DLXB0000048

phone-9447844993