അപ്രതീക്ഷിതമായായിരുന്നു ഈ കൊച്ചുകുടുംബത്തിലേക്കു അർബുദത്തിന്റെ കടന്നുവരവ്, ആദ്യം രോഗം ബാധിച്ചത് തിരുവാർപ്പ് പഞ്ചമിയിൽ കുമാരിയെയാണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ വര്‍ഷങ്ങളുടെ ചികിത്സയിൽ സ്ഥിതി ഇപ്പോൾ കുറേയൊക്കെ മെച്ചപ്പെട്ടു. പക്ഷേ അപ്പോഴേക്കും കുടുംബത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാര്യയ്ക്കു അർബുദം ബാധിച്ച ആഘാതത്തിൽനിന്നു കരകയറും മുന്‍പേ ഗൃഹനാഥനും അർബുദം. ദുരുതത്തിലായി ഒരു കുടുംബം. അപ്രതീക്ഷിതമായായിരുന്നു ആദ്യം ഈ കൊച്ചുകുടുംബത്തിലേക്കു അർബുദത്തിന്റെ കടന്നുവരവ്, ആദ്യം രോഗം ബാധിച്ചത് തിരുവാർപ്പ് പഞ്ചമിയിൽ കുമാരിയെന്ന വീട്ടമ്മയെയാണ്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ വര്‍ഷങ്ങളുടെ ചികിത്സയിൽ സ്ഥിതി ഇപ്പോൾ കുറേയൊക്കെ മെച്ചപ്പെട്ടു. പക്ഷേ അപ്പോഴേക്കും കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ തകർന്നിരുന്നു.

പതുക്കെ ആ അവസ്ഥയിൽനിന്നു കരകയറി വരുമ്പോഴാണ് ഞെട്ടിച്ചുകൊണ്ടു വാർത്തയെത്തുന്നത് കുമാരിയുടെ ഭർത്താവായ കേശവൻ കുട്ടിയും അർ‌ബുദ ബാധിതനായിരിക്കുന്നു. ലക്ഷക്കണക്കിനു രൂപ മു‌ടക്കി മരുന്നു നൽകിയെങ്കിലും പ്രതീക്ഷിച്ച ഫലം കാണാത്തതിനാൽ തു‌ടർ പരിശോധനയും ചികിത്സയും നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ. ഒരു ചെറിയ വീടല്ലാതെ സ്വന്തമായി ഇവർക്കൊന്നുമില്ല. ആരുടെയെങ്കിലും കരുണ ലഭിച്ചില്ലെങ്കിൽ മുന്നോട്ടു ഇവർക്ക് ചിന്തിക്കാനാവുന്നില്ല. സുമനസുകളുടെ സഹായം മാത്രമാണ് ഇവരുടെ ഏക പ്രതീക്ഷ–

അക്കൗണ്ട് നമ്പർ– 4004101002660
ഐഎഫ്സി –CNRB0004004
Canara Bank
Kumari
Panjami
Thiruvarppu
Kottayam
ഫോൺ– 9562182063