കലവൂർ ∙ ഇരുവൃക്കകളും തകരാറിലായി അടിയന്തിര ശസ്ത്രക്രിയ ആവശ്യമായ നിഥിന് ചികിത്സ സഹായം സ്വരൂപിക്കാൻ നാടൊരുങ്ങി. മാരാരിക്കുളം പുത്തൻപുരയ്ക്കൽ ശിവദാസിന്റെ മകൻ നിഥിൻ പി.ദാസി(30)ന്റെ ചികിത്സയ്ക്കാണ് നാട്ടുകാർ ചേർന്ന് സഹായനിധി രൂപീകരിച്ച് നാളെ വീടുകളിൽ ഫണ്ട് സമാഹരണത്തിന് എത്തുന്നത്. കഴിഞ്ഞ മാർച്ചിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലവൂർ ∙ ഇരുവൃക്കകളും തകരാറിലായി അടിയന്തിര ശസ്ത്രക്രിയ ആവശ്യമായ നിഥിന് ചികിത്സ സഹായം സ്വരൂപിക്കാൻ നാടൊരുങ്ങി. മാരാരിക്കുളം പുത്തൻപുരയ്ക്കൽ ശിവദാസിന്റെ മകൻ നിഥിൻ പി.ദാസി(30)ന്റെ ചികിത്സയ്ക്കാണ് നാട്ടുകാർ ചേർന്ന് സഹായനിധി രൂപീകരിച്ച് നാളെ വീടുകളിൽ ഫണ്ട് സമാഹരണത്തിന് എത്തുന്നത്.  കഴിഞ്ഞ മാർച്ചിൽ തീരുമാനിച്ചിരുന്ന ശസ്ത്രക്രിയ കോവിഡിനെ തുടർന്നാണ് നീണ്ടത്. ഡയാലിസിസിനും മരുന്നിനുമായി ഭീമമായ തുക ചെലവായി കഴിഞ്ഞു. ഇനിയും 28 ലക്ഷത്തോളം രൂപ ആവശ്യമാണ്. പഞ്ചായത്ത് അംഗം രശ്മി രാജേഷ് ചെയർപഴ്സണായും വി.വിജീഷ് കുമാർ കൺവീനറുമായാണ് ചികിത്സ സഹായ സമിതി രൂപീകരിച്ചിരിക്കുന്നത്.  ഫോൺ: 9400048701.