പള്ളിക്കത്തോട് ∙ ഗുരുതര കിഡ്നി രോഗത്തെ തുടർന്നു ദുരിതത്തിൽ ആയ യുവാവ് ചികിത്സ സഹായം കണ്ടെത്താൻ സാധിക്കാതെ വിഷമിക്കുന്നു.രണ്ട് കിഡ്നിയും തകരാറിൽ ആയ ആനിക്കാട് പൂവത്തിങ്കൽ ശശി നാരായണൻ ( 43) ആണ് ദുരിതത്തിൽ കഴിയുന്നത്. ആഴ്ചയിൽ 3ദിവസം ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്.കോവിഡ് കാലം ആയതിനാൽ മറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പള്ളിക്കത്തോട് ∙ ഗുരുതര കിഡ്നി രോഗത്തെ തുടർന്നു ദുരിതത്തിൽ ആയ യുവാവ് ചികിത്സ സഹായം കണ്ടെത്താൻ സാധിക്കാതെ വിഷമിക്കുന്നു.രണ്ട് കിഡ്നിയും തകരാറിൽ ആയ ആനിക്കാട് പൂവത്തിങ്കൽ ശശി നാരായണൻ ( 43) ആണ് ദുരിതത്തിൽ കഴിയുന്നത്. ആഴ്ചയിൽ  3ദിവസം ഡയാലിസിസ് നടത്തിയാണ് ജീവൻ  നിലനിർത്തുന്നത്.കോവിഡ് കാലം ആയതിനാൽ മറ്റ് ആശുപത്രികളിലേക്കു ചികിത്സക്കു പോകാൻ കഴിയാതെ വരുന്നതും ശശിനാരായണനെ വിഷമഘട്ടത്തിൽ ആക്കുന്നു. 

ADVERTISEMENT

സ്വകാര്യ ആശുപത്രിയിൽ നാട്ടുകാരുടെയും ബന്ധുജനങ്ങളുടെയും സഹകരണത്തിൽ ആണ് ഡയാലിസിസ് നടത്തി വരുന്നത്. ശശിയുടെ ഭാര്യ നേരത്തെ പിണങ്ങി പോയിരുന്നു. സഹോദരങ്ങളുടെ സഹകരണത്തിലാണ് ശശി താമസിച്ചു വരുന്നത്.ചികിത്സ സഹായത്തിനു  തുക  കണ്ടെത്താൻ ആകാതെ സഹോദരങ്ങളും വിഷമിക്കുക ആണ്. കാരുണ്യമതികളുടെ സഹായം കിട്ടിയെങ്കിലെ ശശിക്കു ജീവിതത്തിൽ പ്രതീക്ഷയോടെ മുന്നോട്ടു പോകാൻ സാധിക്കു. ഇതിനായി ഇവർ പ്രതീക്ഷയോടെ കാത്തിരിക്കുക ആണ്. 

ADVERTISEMENT

എസ്ബിഐ പള്ളിക്കത്തോട് ബ്രാഞ്ചിൽ ശശിനാരായണന്റെ പേരിൽ അക്കൗണ്ട് ഉണ്ട്. 

അക്കൗണ്ട് നമ്പർ – 67326813170. 

ADVERTISEMENT

ഐഎഫ്എസ് സി  കോഡ്– എസ്ബിഐഎൻ– 0070247. 

ഫോൺ– മനോഹരൻ– 9847159811