തൊടുപുഴ ∙ ഇരുവൃക്കകളും തകരാറിലായ ഗൃഹനാഥൻ തുടർചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. തൊടുപുഴ കാഞ്ഞിരമറ്റം ശ്രീനിവാസമഠം എസ്.‌സി. കലാധരൻ (74) ആണ് ചികിത്സാസഹായം തേടുന്നത്. കഴിഞ്ഞ 9 വർഷമായി ഡയാലിസിസിനു വിധേയനായി വരികയാണ് ഇദ്ദേഹം. ചികിത്സയ്ക്കായി ലക്ഷങ്ങൾ ചെലവായി. റിട്ട.അധ്യാപകനായ കലാധരനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ഇരുവൃക്കകളും തകരാറിലായ ഗൃഹനാഥൻ തുടർചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. തൊടുപുഴ കാഞ്ഞിരമറ്റം ശ്രീനിവാസമഠം എസ്.‌സി. കലാധരൻ (74) ആണ് ചികിത്സാസഹായം തേടുന്നത്. കഴിഞ്ഞ 9 വർഷമായി ഡയാലിസിസിനു വിധേയനായി വരികയാണ് ഇദ്ദേഹം. ചികിത്സയ്ക്കായി  ലക്ഷങ്ങൾ ചെലവായി. റിട്ട.അധ്യാപകനായ കലാധരനു കിട്ടുന്ന തുച്ഛമായ പെൻഷൻ തുക മാത്രമാണ് ഇദ്ദേഹവും ഭാര്യ ചന്ദ്രികയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം. 

ADVERTISEMENT

വാടക വീട്ടിലാണ് ഇവർ കഴിയുന്നത്. ആഴ്ചയിൽ 2 തവണ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിനു വിധേയനാകണം. ചികിത്സയ്ക്ക് ആഴ്ചയിൽ 4,000 രൂപ ചെലവു വരും. മറ്റു വരുമാന മാർഗമൊന്നുമില്ലാത്തതിനാൽ ചികിത്സ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്.  തുടർ ചികിത്സയ്ക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്നത് ഈ നിർധന കുടുംബത്തിനു മുന്നിൽ ചോദ്യ ചിഹ്നമാകുകയാണ്. നല്ല മനസ്സുള്ളവരുടെ സഹായം മാത്രമാണ് ആകെയുള്ള പ്രതീക്ഷ. എസ്.സി. കലാധരന്റെ പേരിൽ എസ്ബിഐ തൊടുപുഴ ടൗൺ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. 

ADVERTISEMENT

അക്കൗണ്ട് നമ്പർ : 57069592449, ഐഎഫ്എസ്‌സി കോഡ് : എസ്ബിഐഎൻ 0070155