നെന്മാറ ∙ ഇരു വൃക്കകളും തകരാറിലായ യുവാവു സുമനസ്സുകളുടെ കാരുണ്യം തേടുന്നു. കയറാടി കുന്നത്തുപാടം സന്തോഷ് (37) ഒരു വർഷമായി ദുരിതത്തിലാണ്. 10 മാസം മുൻപു രോഗലക്ഷണം കണ്ടതോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വൃക്കകൾ മാറ്റിവയ്ക്കണമെന്നാണു ഡോക്ടർമാരുടെ നിർദേശം. മരുന്നുകൾക്കു പുറമേ ഡയാലിസിസും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെന്മാറ ∙ ഇരു വൃക്കകളും തകരാറിലായ യുവാവു സുമനസ്സുകളുടെ കാരുണ്യം തേടുന്നു. കയറാടി കുന്നത്തുപാടം സന്തോഷ് (37) ഒരു വർഷമായി ദുരിതത്തിലാണ്. 10 മാസം മുൻപു രോഗലക്ഷണം കണ്ടതോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൃക്കകൾ മാറ്റിവയ്ക്കണമെന്നാണു ഡോക്ടർമാരുടെ നിർദേശം. മരുന്നുകൾക്കു പുറമേ ഡയാലിസിസും വേണം. ചെത്തുതൊഴിലാളിയായ സന്തോഷിന്റെ വരുമാനത്തിലായിരുന്നു ഭാര്യയും രണ്ടും മൂന്നും വയസ്സായ മക്കളും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. 

അമ്മയും ജ്യേഷ്ഠനും ഉൾപ്പെടെ താമസിക്കുന്ന വീട് ജപ്തിഭീഷണിയിലാണ്.  സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണു ചികിത്സ. ഇതുവരെ ഒന്നര ലക്ഷം രൂപ ചെലവായി. വൃക്കകൾ മാറ്റിവയ്ക്കാനും തുടർചികിത്സകൾക്കുമായി 20 ലക്ഷം രൂപയിൽ കൂടുതൽ വേണം.സുമനസ്സുകളുടെ കനിവു തേടുകയാണു കുടുംബം. സന്നദ്ധ സംഘടനയായ കയറാടി ഫ്രണ്ട്സ് കൂട്ടായ്മ സന്തോഷിന്റെ പേരിൽ കനറാ ബാങ്ക് കയറാടി ശാഖയിൽ അക്കൗണ്ട് തുടങ്ങി. നമ്പർ: 1794101005205, ഐഎഫ്എസ്‌സി: സിഎൻആർബി0001794. ഫോൺ:  9656917746