എത്രയും വേഗം വൃക്ക മാറ്റിവയ്ക്കാനായി ശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടർമാർ,നിർധന കുടുംബത്തിന് സ്വരൂപിക്കേണ്ടി വരിക 15ലക്ഷം രൂപയാണ്. ഈ യുവാവിനായി സുഹത്തുക്കളും നാട്ടുകാരും ഏവരുടേയും സഹായം തേടുകയാണ്. തിരുവാർപ്പ് അറുപറ വീട്ടിൽ രാമചന്ദ്രന്റെയും ഷൈലജയുടെയും മകനാണ് ശരത്. ഓട്ടോ ഡ്രൈവറായിരുന്ന ശരതിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്രയും വേഗം വൃക്ക മാറ്റിവയ്ക്കാനായി ശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടർമാർ, നിർധന കുടുംബത്തിന് സ്വരൂപിക്കേണ്ടി വരിക 15  ലക്ഷം രൂപ. യുവാവിനായി സുഹത്തുക്കളും നാട്ടുകാരും ഏവരുടേയും  സഹായം തേടുകയാണ്. തിരുവാർപ്പ് അറുപറ വീട്ടിൽ രാമചന്ദ്രന്റെയും ഷൈലജയുടെയും മകനാണ് ശരത്.ഓട്ടോ ഡ്രൈവറായിരുന്ന ശരതിന്റെ ഇരുവൃക്കയും തകരാറിലായി ദീര്‍ഘ നാളായി ചികിത്സയാണ്.

എത്രയും വേഗം ശസ്ത്രക്രിയ ചെയ്യാൻ നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ. ദാതാവായി അച്ഛനെത്തിയെങ്കിലും ചികിത്സക്കാവശ്യമായ പണം സ്വരൂപിക്കാനാട്ടില്ല നിലവിൽ 2 ലക്ഷം രൂപയിലധികം ചെലവായിക്കഴിഞ്ഞു. ഈ യുവാവിന്റെ ജീവനായി സുഹൃത്തുക്കൾ ശരത് ചികിത്സാ സഹായ സമിതി രൂപീകരിച്ചിരിക്കുകയാണ്.

ADVERTISEMENT

നിങ്ങളാൽ കഴിയുന്ന ചെറുതും വലുതമായി സംഭാവനകൾ നൽകേണ്ടതുണ്ട്. ഡയാലിസിന്റെ നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോയ യുവാവിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽപങ്കാളികളാകാൻ ഇവർ അഭ്യര്‍ഥിക്കുന്നു..

സഹായ സമിതി കൺവീനർമാർ

മഹേഷ്– 9667770330
മനുഗോപി–954426887

Name-sarath A R
State bank of india
Account no-67267036117
ifsc-SBIN0070223