35 വർഷമായി ഫോട്ടോഗ്രഫി ചെയ്തു ജീവിച്ചു വരികയായിരുന്നു കോട്ടയം ആറുമാനൂർ സ്വദേശി സുകുമാരൻ. 6 മാസങ്ങൾക്കു മുൻപ് ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു നടത്തിയ പരിശോധനയിൽ വൻകുടലിലും കരളിലും കാൻസർ കണ്ടെത്തി. ഭാര്യ ഓമന പിറ്റ്യൂട്ടറി ഗ്രന്ഥിയിലെ ട്യൂമറിനു ശസ്ത്രക്രിയ നടത്തിയ ശേഷം ചികിത്സ തേടുകയാണ്. എംഎ പാസായ മൂത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

35 വർഷമായി ഫോട്ടോഗ്രഫി ചെയ്തു ജീവിച്ചു വരികയായിരുന്നു കോട്ടയം ആറുമാനൂർ സ്വദേശി സുകുമാരൻ. 6 മാസങ്ങൾക്കു മുൻപ് ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു നടത്തിയ പരിശോധനയിൽ വൻകുടലിലും കരളിലും കാൻസർ കണ്ടെത്തി. ഭാര്യ ഓമന പിറ്റ്യൂട്ടറി ഗ്രന്ഥിയിലെ ട്യൂമറിനു ശസ്ത്രക്രിയ നടത്തിയ ശേഷം ചികിത്സ തേടുകയാണ്.

എംഎ പാസായ മൂത്ത മകൾ ജോലി തേടുകയാണ്, ഇളയ മകനാണെങ്കിൽ സെറിബ്രൽ പൾസിയും. നിലവിൽ താമസിക്കാൻ വീടുപോലുമില്ലാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു. തത്കാലം അരീപറമ്പിലെ ഭാര്യവീട്ടിലാണ് താമസിക്കുന്നത്.  കരുണ കാട്ടണമെന്നാണ് ഇവരുടെ അഭ്യർഥന.

ADVERTISEMENT

അക്കൗണ്ട് വിവരങ്ങൾ

സുകുമാരൻ എം എൻ

ADVERTISEMENT

State Bank of India Arumanoor

അക്കൗണ്ട് നമ്പർ: 67177500016

ADVERTISEMENT

ഐഎഫ്സി: SBIN0070489

ഫോൺ: 9744785443