പാലോട്∙ കരൾവീക്ക രോഗത്തെ തുടർന്നു വിധവയായ വീട്ടമ്മ കൊല്ലായിൽ വിജയ വിലാസത്തിൽ വിജയമ്മ(70) ചികിത്സാസഹായം തേടുന്നു. യാതൊരു വരുമാന മാർഗവും ഇല്ലാത്ത ഇവർക്ക് ദിവസേന 700 രൂപയോളം മരുന്നിനായി വേണം. നാട്ടുകാരിൽ പലരുടെയും കരുണ കൊണ്ടാണു കഴിഞ്ഞു പോകുന്നത്. മക്കളില്ലാത്ത വിജയമ്മയ്ക്കു പറയത്തക്ക ബന്ധുക്കളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലോട്∙ കരൾവീക്ക രോഗത്തെ തുടർന്നു വിധവയായ വീട്ടമ്മ കൊല്ലായിൽ വിജയ വിലാസത്തിൽ വിജയമ്മ(70) ചികിത്സാസഹായം തേടുന്നു. യാതൊരു വരുമാന മാർഗവും ഇല്ലാത്ത ഇവർക്ക് ദിവസേന 700 രൂപയോളം മരുന്നിനായി വേണം. നാട്ടുകാരിൽ പലരുടെയും കരുണ കൊണ്ടാണു കഴിഞ്ഞു പോകുന്നത്.

മക്കളില്ലാത്ത വിജയമ്മയ്ക്കു പറയത്തക്ക ബന്ധുക്കളും സഹായിക്കാനില്ല. അനുജത്തിയുടെ മകളാണു ഇപ്പോൾ ആശ്രയമായി കൂടെയുള്ളത്. കൊച്ചുവീട്ടിൽ അന്തിയുറങ്ങുന്ന ഇവരെ ഒരു വർഷത്തോളമായി രോഗം പിടിമുറുക്കിയിട്ട്.

ADVERTISEMENT

സുമനസ്സുകളുടെ സഹായം തേടി കേരള ഗ്രാമീൺ ബാങ്ക് മടത്തറ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഫോൺ: 8086662728.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

ADVERTISEMENT

∙ കേരള ഗ്രാമീൺ ബാങ്ക്, മടത്തറ ശാഖ
∙ അക്കൗണ്ട് നമ്പർ: 40677101007170
∙ IFSC: KLGB0040677