ചിങ്ങവനം ( കോട്ടയം ) ∙ ജനനേന്ദ്രിയത്തിൽ ക്യാൻസർ ബാധിച്ച യുവാവ് ചികിത്സ സഹായത്തിനായി കാരുണ്യമതികളുടെ കനിവ് കാക്കുന്നു. ഹോട്ടൽ ജോലി ചെയ്തു കുടംബം പുലർത്തിയിരുന്ന ചിങ്ങവനം ആര്യാട്ട് ചിറയിൽ പി.ജി.ദിലീഷ്കുമാറാണ് പണം കണ്ടെത്താൻ വിഷമിക്കുന്നത്. ഭാര്യയും രണ്ട് പെൺകുട്ടികളും അമ്മയും, അച്ചനും അടങ്ങുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിങ്ങവനം ( കോട്ടയം ) ∙ ജനനേന്ദ്രിയത്തിൽ ക്യാൻസർ ബാധിച്ച യുവാവ് ചികിത്സ സഹായത്തിനായി കാരുണ്യമതികളുടെ കനിവ് കാക്കുന്നു. ഹോട്ടൽ ജോലി ചെയ്തു കുടംബം പുലർത്തിയിരുന്ന ചിങ്ങവനം ആര്യാട്ട് ചിറയിൽ പി.ജി.ദിലീഷ്കുമാറാണ് പണം കണ്ടെത്താൻ വിഷമിക്കുന്നത്. ഭാര്യയും രണ്ട് പെൺകുട്ടികളും അമ്മയും, അച്ചനും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാർഗം ദിലീഷിന്റെ ഹോട്ടലിൽ നിന്നുള്ള വരരുമാനമായിരുന്നു. പിതാവ് സൈക്കിളിൽ കാപ്പി കച്ചവടം നടത്തിയും ഉപജീവന മാർഗം കണ്ടെത്തിയിരുന്നു. 

പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ ജനനേന്ദ്രിയത്തിൽ ക്യാൻസർ ബാധിച്ചിരിക്കുകയാണെന്ന് കണ്ടെത്തുകയുമായിരുന്നു.. ഇപ്പോൾ കീമോ തെറാപ്പി ചെയ്യുന്നു. എട്ടു വർഷമായി വാടകവീട്ടിലാണ് കഴിയുന്നത്. ഓരോ ചികിത്സയ്ക്കും താങ്ങാനാവാത്ത തുകയാണ്. ഇദ്ദേഹത്തിനു തുടർന്നു ജോലിക്കു പോകുന്നതിന് സാധിക്കുകയില്ല. ജനനേന്ദ്രിയം മുറിച്ചു മാറ്റിയതു കൂടാതെ ഇപ്പോൾ ‍വയറ്റിലും ക്യാൻസർ ബാധിച്ച് ഓപ്പറേഷനു വിധേയനായി കഴിയുന്നു. ദിവസവും വേദനയും ദൈനംദിന കാര്യങ്ങൾ നടത്തിക്കൊണ്ടു പോകുന്നതിലുള്ള ബുദ്ധിമുട്ടും ഓർത്ത് അതിവേദനയുമായി കഴിയുന്നു. കാരുണ്യമതികൾ‌ കനിവോടെ ചികിത്സക്കു സഹായം എത്തിക്കുമെന്ന പ്രതിക്ഷയിലാണ് കുടുംബാഗങ്ങൾ

ADVERTISEMENT

പി.ജി. ദിലീഷ് കുമാർ 

ADVERTISEMENT

ആര്യാട്ടു ചിറയിൽ

ചിങ്ങവനം പി.ഒ. കോട്ടയം

ADVERTISEMENT

Mob. No- 6282261336.

ക്യാനറാ ബാങ്ക്

ചിങ്ങവനം

A/C No- 43582010004077

IFSC Code- CNRB0014358