പാമ്പാടി ∙ പ്രമേഹ രോഗത്തിൽ ബുദ്ധിമുട്ടുന്ന 6 വയസ്സുകാരിയുടെ ചികിത്സക്കു തുക കണ്ടെത്താൻ മാതാപിതാക്കൾ നെട്ടോട്ടത്തിൽ. ടാക്സി ഡ്രൈവറായ വെള്ളൂർ വടക്കേക്കര ടിജോ കുര്യാക്കോസിന്റെയും റീനുവിന്റെയും മകളായ ഏയ്ഞ്ചൽ സാറാ ടിജോയാണ് ( 6 വയസ്) 3 വർഷം മുൻപ് ടൈപ്പ് വൺ ഡയബറ്റിക്സ് രോഗത്തിലായത്. ദിനവും 4 ഇൻസുലിൻ വീതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാമ്പാടി ∙ പ്രമേഹ രോഗത്തിൽ ബുദ്ധിമുട്ടുന്ന 6 വയസ്സുകാരിയുടെ ചികിത്സക്കു തുക കണ്ടെത്താൻ മാതാപിതാക്കൾ നെട്ടോട്ടത്തിൽ. ടാക്സി ഡ്രൈവറായ വെള്ളൂർ വടക്കേക്കര ടിജോ കുര്യാക്കോസിന്റെയും റീനുവിന്റെയും മകളായ ഏയ്ഞ്ചൽ സാറാ ടിജോയാണ് ( 6 വയസ്) 3 വർഷം മുൻപ് ടൈപ്പ് വൺ ഡയബറ്റിക്സ് രോഗത്തിലായത്. ദിനവും 4 ഇൻസുലിൻ വീതം എടുത്താണ് ഇപ്പോൾ ചികിത്സ മുന്നോട്ടു പോകുന്നത്. 

ADVERTISEMENT

ദിവസത്തിൽ പല തവണ ഷുഗർ പരിശോധനയും നടത്തേണ്ടി വരുന്നു. ഷുഗർ പരിശോധനക്കുള്ള സ്ട്രിപ്പുകൾക്കു ഉൾപ്പെടെ സാമ്പത്തിക ഭാരം ഏറെയായതിനാൽ ചികിത്സ ചിലവും കുടുംബത്തിന്റെ മുന്നോട്ടു പോകും വലക്കുകയാണ് മാതാപിതാക്കളെ. വാടക വീട്ടിലാണ് ഇവരുടെ താമസം കാരുണ്യ മതികളുടെ സഹായം ഉണ്ടായാൽ ചികിത്സ ചിലവിനെങ്കിലും ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് വീട്ടകാർ. മാതാവ് റീനു മേരി ചാക്കോയുടെ പേരിൽ അക്കൗണ്ട് ഉണ്ട്. 

ADVERTISEMENT

റീന മേരി ചാക്കോ,

എസ്ബിഐ പാമ്പാടി ശാഖ 

ADVERTISEMENT

അക്കൗണ്ട് നമ്പർ– 67324580655

ഐഎഫ്എസ് സി കോഡ്– എസ്ബിഐഎൻ 0070108

ഫോൺ– 8129127467