കോട്ടയം∙ അസ്ഥികൾ മുഴുവൻ ദ്രവിച്ച് ശരീരത്തിന്റെ ചലനം നിലക്കുന്ന അവസ്ഥയിലായ ഗൃഹനാഥൻ സഹായം തേടുന്നു. തോ‌ട്ടക്കാ‌ട് ആർ കെ പടി സ്വദേശി കുഞ്ഞുമോനാണ് (50) നാല് വർഷമായി ഈ അവസ്ഥയിലുള്ളത്. 15 വർഷം മുൻപ് ബ്രയിൻ ട്യൂമർ വന്ന് തലയോ‌‌‌ട്ടി ഇളക്കി ഓപ്പറേഷൻ ചെയ്തതാണ്. കോ‌ട്ടയം മെഡിക്കൽ കോളേജിൽ ആയിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ അസ്ഥികൾ മുഴുവൻ ദ്രവിച്ച് ശരീരത്തിന്റെ ചലനം നിലക്കുന്ന അവസ്ഥയിലായ ഗൃഹനാഥൻ സഹായം തേടുന്നു. തോ‌ട്ടക്കാ‌ട് ആർ കെ പടി സ്വദേശി കുഞ്ഞുമോനാണ് (50) നാല് വർഷമായി ഈ അവസ്ഥയിലുള്ളത്. 15 വർഷം മുൻപ് ബ്രയിൻ ട്യൂമർ വന്ന് തലയോ‌‌‌ട്ടി ഇളക്കി ഓപ്പറേഷൻ ചെയ്തതാണ്. കോ‌ട്ടയം മെഡിക്കൽ കോളേജിൽ ആയിരുന്നു ചികത്സ. 

ADVERTISEMENT

ഇപ്പോഴത്തെ അവസ്ഥ പൂർണ്ണമായും സുഖപ്പെ‌ടുത്താൻ സാധിക്കില്ല എന്നാണ് ഡോക്‌‌‌ടർമാരു‌െട അഭിപ്രായം. 23,18 വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് കുഞ്ഞുമോനുള്ളത്. ഭാര്യ വീട്ടുജോലിക്ക് പോയാണ് കു‌ടുംബം പുലർത്തിയിരുന്നത്. കോറോണാ രോഗവ്യാപനം രൂക്ഷമായി തുട‌രുന്ന സാഹചര്യത്തിൽ പലവീട‌ുകളിലും ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

വിലാസം

Mazhuvanadiyil (H) Umbidi P.O. Thottakkadu Kottayam

ADVERTISEMENT

Account Details

Accound Number: 67144154879

ADVERTISEMENT

Name: Rema Kunjumon / Rakhila M K

IFSC: SBIN0071183

SBI Thottakkadu Branch