തൊടുപുഴ ∙ ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് ജീവിതം വഴിമുട്ടി നിർധനയായ വീട്ടമ്മ. ഇടവെട്ടി നടയം മേലേടത്ത് ചന്ദ്രബാബുവിന്റെ ഭാര്യ ബിന്ദു(42)വാണ് തുടർ ചികിത്സയ്ക്ക് വഴി കാണാതെ വലയുന്നത്. ആഴ്ചയിൽ രണ്ട് ഡയാലിസിസിലാണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്. ഇതിന് മാത്രം വേണ്ടത് ആഴ്ചയിൽ 6000ൽ അധികം രൂപ. വൃക്ക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് ജീവിതം വഴിമുട്ടി നിർധനയായ വീട്ടമ്മ. ഇടവെട്ടി നടയം മേലേടത്ത് ചന്ദ്രബാബുവിന്റെ ഭാര്യ ബിന്ദു(42)വാണ് തുടർ ചികിത്സയ്ക്ക് വഴി കാണാതെ വലയുന്നത്. ആഴ്ചയിൽ രണ്ട് ഡയാലിസിസിലാണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്. ഇതിന് മാത്രം വേണ്ടത് ആഴ്ചയിൽ 6000ൽ അധികം രൂപ. വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് ശാശ്വത പരിഹാരം. ഇതിന് 24 ലക്ഷത്തോളം രൂപ ചെലവ് വരും. 

ADVERTISEMENT

കൂലിപ്പണിക്കാരനാണു ചന്ദ്രബാബു. ഇദ്ദേഹവും രോഗിയായതിനാൽ പലപ്പോഴും പണിക്ക് പോകാൻ കഴിയുന്നില്ല. രണ്ട് ആൺകുട്ടികളാണ് ഇവർക്ക്. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദും വാർഡംഗം ബിന്ദു ശ്രീകാന്തും മുൻകയ്യെടുത്ത് ബിന്ദുവിന്റെ ചികിത്സയ്ക്കായി ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി സെൻട്രൽ ബാങ്ക് തൊടുപുഴ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഉദാരമതികൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബിന്ദുവും കുടുംബവും. 

അക്കൗണ്ട് നമ്പർ: 3887954478. ഐഎഫ്എസ്‌സി കോഡ്: സിബിഐഎൻ 0284108. ഫോൺ- 7025760314.