പാലക്കാട്∙ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള യുവാവ് ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു. പാലക്കാട് മരുതറോഡ് പനങ്കളം സ്വദേശി ശശികുമാർ (42) ആണ് ചികിത്സയിലുള്ളത്. ഏഴുമാസം മുൻപ് ടൂ വീലറിൽ യാത്ര ചെയ്യുമ്പോൾ പ്രൈവറ്റ് ബസ് തട്ടിയായിരുന്നു അപകടം. വലുതുകയ്യിലും നെഞ്ചിലും തലക്കും ക്ഷതം സംഭവിക്കുകയും കോമാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള യുവാവ് ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു. പാലക്കാട് മരുതറോഡ് പനങ്കളം സ്വദേശി ശശികുമാർ (42) ആണ് ചികിത്സയിലുള്ളത്. ഏഴുമാസം മുൻപ് ടൂ വീലറിൽ യാത്ര ചെയ്യുമ്പോൾ പ്രൈവറ്റ് ബസ് തട്ടിയായിരുന്നു അപകടം. വലുതുകയ്യിലും നെഞ്ചിലും തലക്കും ക്ഷതം സംഭവിക്കുകയും കോമാ സ്റ്റേജിൽ പതിനഞ്ചു ദിവസം ആശുപത്രിയിൽ കിടക്കുകയും ചെയ്തു. 

ADVERTISEMENT

നിലവിൽ വലതു കൈയ്യിൽ അഞ്ച് ഞരമ്പു മുറിഞ്ഞതുകൊണ്ട് മൂന്നു സർജറി വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ആദ്യത്തെ സർജറിക്ക് മാത്രമായി Rs.1,50,000 രൂപ വേണം. തയ്യൽതൊഴിലാളിയായ ശശികുമാറിനെ ആശ്രയിച്ചാണ് ഭാര്യയും രണ്ട് പിഞ്ചുമക്കളും മാതാപിതാക്കളും കഴിഞ്ഞിരുന്നത്. സർജറി ഉടൻ ചെയ്തില്ലെങ്കിൽ ഗുണമുണ്ടാകില്ല എന്ന നിലപാടിലാണ് ഡോക്ടർമാർ. ഇത്രയും ഭീമമായ തുക കണ്ടെത്താൻ ഈ കുടുബത്തിനാകില്ല. ചികിത്സ തുടരുന്നതിനായി സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം

അക്കൗണ്ട് വിവരങ്ങൾ

ADVERTISEMENT

Name: Sasikumar P

Acc. No: 38573107199

ADVERTISEMENT

IFSC: SBIN0000893

Mob: 9645229110