കോട്ടയം∙ ചുറുചുറുക്കോടെ ഓടിക്കളിച്ച പന്ത്രണ്ടുവയസുകാരന്റെ ജീവിതം പെട്ടന്നാണ് മാറിമറിഞ്ഞത്. ചുമയും വയറുവേദനയുമായിരുന്നു തുടക്കം. അതു സാധാരണമെന്നേ കരുതിയുള്ളു. പിന്നീട് പരിശോധനകളിലൂടെ കടന്നു പോയി. ഒടുവിൽ ക്യാൻസർ സ്ഥിരീകരിച്ചു. ഏറ്റുമാനൂർ ചെറുവാണ്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന പി.രവിയുടെയും പ്രീതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ചുറുചുറുക്കോടെ ഓടിക്കളിച്ച പന്ത്രണ്ടുവയസുകാരന്റെ ജീവിതം പെട്ടന്നാണ് മാറിമറിഞ്ഞത്. ചുമയും വയറുവേദനയുമായിരുന്നു തുടക്കം. അതു സാധാരണമെന്നേ കരുതിയുള്ളു. പിന്നീട് പരിശോധനകളിലൂടെ കടന്നു പോയി. ഒടുവിൽ ക്യാൻസർ സ്ഥിരീകരിച്ചു. ഏറ്റുമാനൂർ  ചെറുവാണ്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന പി.രവിയുടെയും പ്രീതി രവിയുടെയും രണ്ടാമത്തെ മകൻ ശാരോൺ രവിയെയാണ് ക്യാൻസർ പിടികൂടിയത്. 

ADVERTISEMENT

അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്ന ശാരോൺ ഇപ്പോൾ തിരുവനന്തപുരം ആർ സിസിയിൽ ചികിത്സയിലാണ്. സാമ്പത്തികമാായി പിന്നാക്കാവസ്ഥയിലുള്ള കുടുംബമാണ് രവിയുടേത്. ലോഡിങ് പണിയായിരുന്നു കുടുംബത്തിന്റെ ഏക വരുമാനം. എന്നാൽ കോവിഡ് വ്യാപനത്തോടെ ആ ജോലി നഷ്ടമായി. ബിപിഎൽ വിഭാഗത്തിൽ ആയതിനാൽ താലോലം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വിലകൂടിയ  മരുന്നുകൾക്കും കുടുംബത്തിന് തിരുവനന്തപുരത്ത് താമസത്തിനും  മറ്റുമായി വലിയ തുകയാണ്  വേണ്ടിവരുന്നത്.  

ADVERTISEMENT

തുക കണ്ടെത്താനാകാതെ പ്രതിസന്ധിയിലായ കുടുംബം സുമനസ്സുകളുടെ സഹായം തേടന്നു. Preethi Ravi , SB A/C : 67239856270, IFSC : SBIN0070114, SBI, Ettumanoor Branch