കോട്ടയം ∙ മൾട്ടിമോഡുലാർ ഗോയിറ്റർ എന്ന രോഗത്തിന് വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. പുതുപ്പള്ളി ഇരവിനല്ലൂർ ചിലമ്പത്ത് സിന്ധു അരുണാണ് (27) സുമനസ്സുകളുടെ സഹായം തേടുന്നത്. ഭർത്താവ് അരുണിന് കൂലിപ്പണിയാണ്. 2 കുഞ്ഞുകുട്ടികൾ ഉൾപ്പെടെയുള്ള കുടുംബത്തിന് അരുണിന്റെ വരുമാനം മാത്രമാണുള്ളത്. സിന്ധുവിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ മൾട്ടിമോഡുലാർ ഗോയിറ്റർ എന്ന രോഗത്തിന് വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. പുതുപ്പള്ളി ഇരവിനല്ലൂർ ചിലമ്പത്ത് സിന്ധു അരുണാണ് (27) സുമനസ്സുകളുടെ സഹായം തേടുന്നത്. ഭർത്താവ് അരുണിന് കൂലിപ്പണിയാണ്. 2 കുഞ്ഞുകുട്ടികൾ ഉൾപ്പെടെയുള്ള കുടുംബത്തിന് അരുണിന്റെ വരുമാനം മാത്രമാണുള്ളത്. 

ADVERTISEMENT

സിന്ധുവിന്റെ ശരീരത്തിൽ തൈറോയ്‌ഡ് രോഗം വ്യാപിച്ചതോടെ തൈറോയ്‌ഡ് ഗ്രന്ഥി പൂർണമായും നീക്കം ചെയ്തു. ഇതോടെ ശ്വാസംമുട്ടലും കിതപ്പും പതിവായി. 3 മാസം കൂടുമ്പോൾ രക്തപരിശോധനയും സ്കാനിങും ഉൾപ്പെടെയുള്ള പരിശോധനകൾ ആവശ്യമുണ്ട്. അരുണിന്റെ വരുമാനം വീട്ടുചെലവ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് തികയാറില്ല. സിന്ധുവിനെയും കുടുംബത്തെയും ദുരിതക്കയത്തിൽനിന്നു കരകയറ്റാൻ സുമനസ്സുകളുടെ സഹായം ആവശ്യപ്പെടുകയാണ് ഈ കുടുംബം.

ADVERTISEMENT

സിന്ധു അരുണിന്റെ പേരിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് പുതുപ്പള്ളി ശാഖയിലുള്ള അക്കൗണ്ട്: 345801000002012

ഐഎഫ്എസ് കോഡ്:IOBA0003458. ഫോൺ: 9746614680, 7994048964