കലവൂർ ∙ കാൻസറിനെ തുടർന്ന് ചികിത്സയിലുള്ള യുവാവ് സഹായം തേടുന്നു. മണ്ണഞ്ചേരി പഞ്ചായത്ത് പത്താം വാർഡ് പുളിച്ചുവട്ടിൽ എസ്.സുജിത്താണ് (34) തിരുവനന്തപുരം ആർസിസിയിൽ ഒരു മാസത്തോളമായി ചികിത്സയിലുള്ളത്. ബോട്ട് ഡ്രൈവറായിരുന്ന സുജിത്തിന് രണ്ട് മാസത്തോളം മുൻപാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയ്ക്കും മറ്റുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലവൂർ ∙ കാൻസറിനെ തുടർന്ന് ചികിത്സയിലുള്ള യുവാവ് സഹായം തേടുന്നു. മണ്ണഞ്ചേരി പഞ്ചായത്ത് പത്താം വാർഡ് പുളിച്ചുവട്ടിൽ എസ്.സുജിത്താണ് (34) തിരുവനന്തപുരം ആർസിസിയിൽ ഒരു മാസത്തോളമായി ചികിത്സയിലുള്ളത്. ബോട്ട് ഡ്രൈവറായിരുന്ന സുജിത്തിന് രണ്ട് മാസത്തോളം മുൻപാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയ്ക്കും മറ്റുമായി പലരോടും കടം വാങ്ങിയാണു മുന്നോട്ട് പോകുന്നത്. ഡോക്ടർമാർ രണ്ടരവർഷത്തെ ചികിത്സയാണ് നിർദേശിച്ചിരിക്കുന്നത്. 

നിലവിൽ മൂന്ന് കീമോതെറപ്പി നടത്തി, നാലാമത്തെ ചെയ്യുന്നതിന് മുൻപ് പനിയും ബുദ്ധിമുട്ടും ഉണ്ടായതിനാൽ മാറ്റിവച്ചിരിക്കുകയാണ്. വിദഗ്ധ ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ കുടുംബം വിഷമിക്കുകയാണ്. ഭാര്യ ശ്രീക്കുട്ടി എട്ടു മാസം പ്രായമുള്ള കുഞ്ഞുമായാണ് ആശുപത്രിയിൽ സുജിത്തിനെ പരിചരിക്കുന്നത്. സുമനസ്സുകളുടെ സഹായത്താൽ ചികിത്സ നടത്താമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. ശ്രീക്കുട്ടിയുടെ പേരിൽ എസ്ബിഐ വൈക്കം ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. 

ADVERTISEMENT

Sreekutty Kunjumon

A/C Number: 40579804732. 

ADVERTISEMENT

IFSC CODE- SBIN0070127. 

Google Pay: 9207508949.