മുള്ളൻകൊല്ലി ∙ ജന്മനാ ശ്വാസനാളവും അന്നനാളവും കൂടി ചേര്‍ന്ന മൂന്നര വയസുകാരന്‍ സീതാ മൗണ്ടിലെ ജീവന്‍ ജിയോ ജോസഫിന്റെ തുടര്‍ ചികിത്സയ്ക്ക് ജനകീയ കൂട്ടായ്മയൊരുങ്ങി. കൂലിപ്പണിക്കാരായ പുന്നാടിയില്‍ ജോസഫ്-അഞ്ജു ദമ്പതിമാരുടെ ഏകമകനാണ് ട്രക്കിയോ എസ്ഫഗിയല്‍ ഫിസ്റ്റുല എന്ന രോഗം ബാധിച്ച് ദുരിതജീവിതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുള്ളൻകൊല്ലി ∙ ജന്മനാ ശ്വാസനാളവും അന്നനാളവും കൂടി ചേര്‍ന്ന മൂന്നര വയസുകാരന്‍ സീതാ മൗണ്ടിലെ ജീവന്‍ ജിയോ ജോസഫിന്റെ തുടര്‍ ചികിത്സയ്ക്ക് ജനകീയ കൂട്ടായ്മയൊരുങ്ങി. കൂലിപ്പണിക്കാരായ പുന്നാടിയില്‍ ജോസഫ്- അഞ്ജു ദമ്പതിമാരുടെ ഏകമകനാണ് ട്രക്കിയോ എസ്ഫഗിയല്‍ ഫിസ്റ്റുല എന്ന രോഗം ബാധിച്ച് ദുരിതജീവിതം നയിക്കുന്നത്. ജനിച്ചപ്പോള്‍ മുതലുള്ള ചികിത്സയ്ക്ക് ഇതിനകം വന്‍തുക ചെലവായി.

നിര്‍ധന കുടുംബത്തിന്റെ ദയനീയാവസ്ഥ കണക്കിലെടുത്താണ് മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയന്‍ ചെയര്‍മാനും കെ.വി.ജോബി കണ്‍വീനറുമായി ചികിത്സാ സഹായ കമ്മിറ്റിയുണ്ടാക്കിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ നടത്തേണ്ട ശസ്ത്രക്രിയയ്ക്കു 10 ലക്ഷം രൂപയോളം വേണമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളില്‍ ധനസമാഹരണം ആരംഭിച്ചു. കനറാ ബാങ്ക് പെരിക്കല്ലൂര്‍ ശാഖയില്‍ ഇതിനായി അക്കൗണ്ടും ആരംഭിച്ചു. ഫോണ്‍: 9946407446

ADVERTISEMENT

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ കനറാ ബാങ്ക്, പെരിക്കല്ലൂര്‍ ശാഖ
∙ അക്കൗണ്ട് നമ്പര്‍ 1100319553417
∙ IFSC Code: CNRB0001701