മുണ്ടക്കയം∙ മാറ്റിവച്ച വൃക്ക ഉൾപ്പെടെ ഇരു വൃക്കകളും തകരാറിലായി ഓട്ടോറിക്ഷ തൊഴിലാളിയായ യുവാവ്. പെരുവന്താനം പഞ്ചായത്തിലെ തെക്കേമല കളമുണ്ടയിൽ സിനോ മോൻ തോമസ് (39) ആണ് ചികിത്സയിൽ കഴിയുന്നത്. 2007ൽ ഇരുവൃക്കകളും തകരാറിലായതോടെ പിതാവിന്റെ വൃക്ക സ്വീകരിച്ചു. എന്നാൽ 2017ൽ മാറ്റിവച്ച വൃക്ക വീണ്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുണ്ടക്കയം∙ മാറ്റിവച്ച വൃക്ക ഉൾപ്പെടെ ഇരു വൃക്കകളും തകരാറിലായി ഓട്ടോറിക്ഷ തൊഴിലാളിയായ യുവാവ്. പെരുവന്താനം പഞ്ചായത്തിലെ തെക്കേമല കളമുണ്ടയിൽ സിനോ മോൻ തോമസ് (39) ആണ് ചികിത്സയിൽ കഴിയുന്നത്. 2007ൽ ഇരുവൃക്കകളും തകരാറിലായതോടെ പിതാവിന്റെ വൃക്ക സ്വീകരിച്ചു. എന്നാൽ 2017ൽ മാറ്റിവച്ച വൃക്ക വീണ്ടും തകരാറിലായതോടെ കുടുംബം പ്രതിസന്ധിയിലായി.

പിതാവിന്റെ മരണശേഷം, മാനസിക വെല്ലുവിളി നേരിടുന്ന രണ്ടു സഹോദരങ്ങളെയും മാതാവിനെയും സിനോയാണ് സംരക്ഷിച്ചിരുന്നത്. 4 വർഷമായി ആഴ്ചയിൽ മൂന്നു ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. വൃക്ക വീണ്ടും മാറ്റി വയ്ക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. വൃക്ക നൽകാൻ ഒരാൾ തയാറായി എത്തിയിട്ടുമുണ്ട്. എന്നാൽ ചികിത്സയ്ക്കായി 35 ലക്ഷം രൂപ ചെലവ് വരും. ഇതിനായി സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം.

ADVERTISEMENT

പെരുവന്താനം പഞ്ചായത്ത് അംഗങ്ങളായ ഷാജി പുല്ലാട്ട്, എബിൻ കുഴിവേലിമറ്റം, ബ്ലോക്ക് പഞ്ചായത്തംഗം ഷാജി ഒഴുകോട്ടയിൽ, സിപിഎം ലോക്കൽ സെക്രട്ടറി സജി കല്ലമാരുക്കുന്നേൽ, മാധ്യമ പ്രവർത്തകൻ വിപിൻ അറയ്ക്കൽ എന്നിവർ അംഗങ്ങളായി ചികിത്സാ സഹായ നിധി രൂപീകരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിൽ പഞ്ചായത്തംഗം എബിൻ വർക്കി, സിനോ മോൻ എന്നിവരുടെ പേരിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങി.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

ADVERTISEMENT

∙ സൗത്ത് ഇന്ത്യൻ ബാങ്ക്, മുണ്ടക്കയം

∙ A/C No. 0640053000006131

ADVERTISEMENT

∙ IFSC Code: SIBL0000640