തൊടുപുഴ ∙ തെങ്ങിൽ നിന്നു വീണ് അരയ്ക്കു താഴേക്കു തളർന്ന കോടിക്കുളം പുത്തൻപുരയ്ക്കൽ വീട്ടിൽ പി.കെ. ബിനു(44) കഴിഞ്ഞ 18 വർഷമായി ജീവിതത്തോടു പോരാടുകയാണ്. ഇതിനിടയിലാണ് ഹൃദ്രോഗത്തിന്റെ രൂപത്തിൽ വീണ്ടും പ്രതിസന്ധികൾ തേടിയെത്തിയത്. ഭാര്യ മഞ്ജുവും മകനും കൂലിപ്പണിയെടുത്താണ് കുടുംബത്തിന്റെ ചെലവുകൾ കഴിയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ തെങ്ങിൽ നിന്നു വീണ് അരയ്ക്കു താഴേക്കു തളർന്ന കോടിക്കുളം പുത്തൻപുരയ്ക്കൽ വീട്ടിൽ പി.കെ. ബിനു(44) കഴിഞ്ഞ 18 വർഷമായി ജീവിതത്തോടു പോരാടുകയാണ്. ഇതിനിടയിലാണ് ഹൃദ്രോഗത്തിന്റെ രൂപത്തിൽ വീണ്ടും പ്രതിസന്ധികൾ തേടിയെത്തിയത്. ഭാര്യ മഞ്ജുവും മകനും കൂലിപ്പണിയെടുത്താണ് കുടുംബത്തിന്റെ ചെലവുകൾ കഴിയുന്നത്. വർഷങ്ങളായി തുടരുന്ന ചികിത്സയ്ക്കു പുറമേ ഹൃദ്രോഗം കൂടിയായതോടെ ചെലവുകൾ ഇവർക്ക് താങ്ങാവുന്നതിനും അപ്പുറമായി.

ഹൃദ്രോഗത്തിന്റെ തുടർ ചികിത്സയ്ക്കായി ബിനുവിനെ എറണാകുളത്തെ ആശുപത്രിയിലേക്കു ഡോക്ടർമാർ റഫർ ചെയ്തിരിക്കുകയാണ്. അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. പക്ഷേ, അതിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്നത് ഈ നിർധന കുടുംബത്തിനു മുന്നിൽ ചോദ്യചിഹ്നമാകുകയാണ്. നല്ല മനസ്സുള്ളവരുടെ സഹായം മാത്രമാണ് ആകെയുള്ള പ്രതീക്ഷ. പി.കെ. ബിനുവിന്റെ പേരിൽ യൂണിയൻ ബാങ്ക് കോടിക്കുളം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

ADVERTISEMENT

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ യൂണിയൻ ബാങ്ക് , കോടിക്കുളം ശാഖ
∙ A/C: 347802010010688
∙ IFSC: UBIN0534781
∙ ഫോൺ: 8289959362