കോട്ടയം∙ കാൻസർ ബാധിതയായ നിർദ്ദന യുവതി ചികിത്സാ സഹായം തേടുന്നു. നിഷ തോമസ് (35) ആണ് സ്തനാർബുദം ബാധിച്ച് ചികിത്സ തേടുന്നത്. ഭർത്താവിന് കൂലിപ്പണിയാണ്. നിഷയ്ക്ക് മുന്ന് ചെറിയ കുട്ടികളാണുള്ളത്. മൂത്ത കുട്ടിക്ക് 8 വയസും ഏറ്റവും ചെറിയ കുട്ടിക്ക് ഒന്നര വയസുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ കാൻസർ ബാധിതയായ നിർദ്ദന യുവതി ചികിത്സാ സഹായം തേടുന്നു. നിഷ തോമസ് (35) ആണ് സ്തനാർബുദം ബാധിച്ച് ചികിത്സ തേടുന്നത്. ഭർത്താവിന് കൂലിപ്പണിയാണ്. നിഷയ്ക്ക് മുന്ന് ചെറിയ കുട്ടികളാണുള്ളത്. മൂത്ത കുട്ടിക്ക് 8 വയസും ഏറ്റവും ചെറിയ കുട്ടിക്ക് ഒന്നര വയസുമാണ് പ്രായം. കുട്ടിക്ക് പാലുകൊടുക്കുന്നതിനിടയിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് കാൻസറാണെന്ന് തിരിച്ചറിഞ്ഞത്.

കോട്ടയത്തെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ നിഷയ്ക്ക് 10 കീമോ തെറാപ്പി കൂടെ ഡോക്ടർ നിർദേശിച്ചിട്ടുണ്ട്. കുട്ടികളോടൊപ്പം വാടകയ്ക്കാണ് താമസം. വാടകകൊടുക്കാനുള്ള തുക പോലും എടുക്കാനില്ലാത്ത കുടുംബം ചികിത്സാചെലവ് എങ്ങനെ വഹിക്കും എന്ന ആശങ്കയിലാണ്. സുമനസുകളുടെ കരുണതേടുകയാണ് നിഷ.

ADVERTISEMENT

നിഷ പി തോമസ്

Nisha P Thomas

അക്കൗണ്ട് നമ്പർ 0452053000011877

സൗത്ത് ഇന്ത്യൻ ബാങ്ക്

ADVERTISEMENT

0452 ചെത്തിപ്പുഴ ബ്രാഞ്ച് (മൊഴിക്കാട് ബിൽഡിങ്, വാഴൂർ റോഡ്)

IFSC SIBL0000452

വിലാസം

നിഷ പി തോമസ്

ADVERTISEMENT

പുതുനിലയം

ഇരവുചിറ, തോട്ടക്കാട് വാകത്താനം

കോട്ടയം പിൻ686539

ഫോൺ നമ്പർ 9947010397

9947010397