കൽപറ്റ ∙ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ വീട്ടമ്മ തുടർ ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടുന്നു. കേണിച്ചിറ മരോട്ടിമൂട്ടിൽ സതീഷ്കുമാറിന്റെ ഭാര്യ റജി (45) രോഗം ഗൂരുതരമായതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഏപ്രിൽ 24ന് ശസ്ത്രക്രിയയ്ക്ക് വിധേയയായി. ആശുപത്രിയിലെയും തുടർന്ന് വരുന്ന ചികിത്സാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ വീട്ടമ്മ തുടർ ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടുന്നു. കേണിച്ചിറ മരോട്ടിമൂട്ടിൽ സതീഷ്കുമാറിന്റെ ഭാര്യ റജി (45) രോഗം ഗൂരുതരമായതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഏപ്രിൽ 24ന് ശസ്ത്രക്രിയയ്ക്ക് വിധേയയായി.  ആശുപത്രിയിലെയും തുടർന്ന് വരുന്ന ചികിത്സാ ചെലവും അടക്കം 40 ലക്ഷം രൂപയോളം വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

ADVERTISEMENT

വിദ്യാർഥികളായ 2 പെൺകുട്ടികളും കർഷകനായ സതീഷ്കുമാറിനും താങ്ങാവുന്നതിലപ്പുറമാണിത്രയും തുക. ഇവരുടെ കുടുംബത്തെ സഹായിക്കാനായി പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സ് സാബു ചെയർപഴ്സനും ചിരട്ടയമ്പം റസി‍ഡൻസ് അസോസിയേഷൻ പ്രസിഡന്റ് എ.കെ. രവീന്ദ്രൻ കൺവീനറുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുകയാണ്. 

ADVERTISEMENT

സാമ്പത്തിക സഹായം സ്വീകരിക്കാനായി കേരള ഗ്രാമീണ ബാങ്ക് കേണിച്ചിറ ശാഖയിൽ 40121100107866 (IFSC KLGB0040121) നമ്പർ ആയി അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഫോൺ: 9447438421