നെടുംകുന്നം) ∙ ഗുരുതര കിഡ്‌നി രോഗത്തെ തുടർന്നു ബുദ്ധിമുട്ടിലായ ഓട്ടോ ഡ്രൈവർ ചികിത്‌സ സഹായത്തിനായി കാരുണ്യമതികളുടെ കനിവ് കാക്കുന്നു. നെടുംകുന്നം കുറ്റിക്കൽ ജോൺ കെ.സ്റ്റീഫനാണ് ( 44) ആഴ്ചയിൽ 2 ദിവസം ഡയാലിസിസ് നടത്തി രോഗത്തോട് പൊരുതുന്നത്. ആകെയുള്ള 4 സെന്റ് സ്ഥലത്ത് പഞ്ചായത്ത് വച്ചു നൽകിയ വീട്ടിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുംകുന്നം) ∙ ഗുരുതര കിഡ്‌നി രോഗത്തെ തുടർന്നു ബുദ്ധിമുട്ടിലായ ഓട്ടോ ഡ്രൈവർ ചികിത്‌സ സഹായത്തിനായി കാരുണ്യമതികളുടെ കനിവ് കാക്കുന്നു. നെടുംകുന്നം കുറ്റിക്കൽ ജോൺ കെ.സ്റ്റീഫനാണ് ( 44) ആഴ്ചയിൽ 2 ദിവസം ഡയാലിസിസ് നടത്തി രോഗത്തോട് പൊരുതുന്നത്. ആകെയുള്ള 4 സെന്റ് സ്ഥലത്ത് പഞ്ചായത്ത്  വച്ചു നൽകിയ വീട്ടിലാണ് ഇവരുടെ താമസം.

ADVERTISEMENT

ഓട്ടോറിക്ഷ ഓടിച്ചു നിത്യവൃത്തി നടത്തുന്നതിനിടെയാണ് രണ്ട് കി‍ഡ്‌നികളെയും രോഗം ബാധിച്ചത്.മെഡിക്കൽ കോളജ് ആശുപത്രിയിലും തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലുമായാണ് ചികിത്‌സ തുടർന്നു വരുന്നത്. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്തിലാണ് ഡയാലിസിസ് തുക കണ്ടെത്തുന്നത്. ക്ഷീണം കുറവുളള ദിനങ്ങളിൽ ചെറിയ ഓട്ടം പോയെങ്കിലെ വരുമാന മാർഗത്തിനു തുക കണ്ടെത്താൻ സാധിക്കു. കനിവുള്ളവർ സഹായത്തിനായി എത്തുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും രണ്ട് മക്കളുമുള്ള ജീവിതം ജോൺ തള്ളി നീക്കുന്നത്. 

ADVERTISEMENT

ഫോൺ– 6282492903.

ADVERTISEMENT

അക്കൗണ്ട് നമ്പർ– 67226012015.

ഐഎഫ്എസ് സി കോഡ്– SBIN0070118 

പേര്– റെനി ജോൺ.