തിരുവനന്തപുരം ∙ ഒൻപത് വർഷമായി ഹ്യദ്രോഗത്തിന് ചികിത്സയിലാണ് പേരൂർക്കട മണികണ്ഠേശ്വരം കോഴിയാംകോണം കുന്നുംപുറത്ത് വീട്ടിൽ ടി. സതീഷ് കുമാർ (37) . ശ്രീചിത്ര ആശുപത്രിയിലാണ് ചികിത്സ. 2013 മുതൽ ചികിത്സയിലാണ്. ഇതു വരെ വലിയ തുക ചെലവഴിച്ചു. സ്വന്തമായി വീടില്ലാത്ത ഇദ്ദേഹം കുടുംബമായി ബന്ധുവീട്ടിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഒൻപത് വർഷമായി ഹ്യദ്രോഗത്തിന് ചികിത്സയിലാണ് പേരൂർക്കട മണികണ്ഠേശ്വരം കോഴിയാംകോണം കുന്നുംപുറത്ത് വീട്ടിൽ ടി. സതീഷ് കുമാർ (37) . ശ്രീചിത്ര ആശുപത്രിയിലാണ് ചികിത്സ. 2013 മുതൽ ചികിത്സയിലാണ്. ഇതു വരെ വലിയ തുക ചെലവഴിച്ചു. സ്വന്തമായി വീടില്ലാത്ത  ഇദ്ദേഹം കുടുംബമായി ബന്ധുവീട്ടിലാണ് താമസം. 

ADVERTISEMENT

രോഗം മൂലം വല്ലപ്പോഴുമാണ് കൂലിപ്പണിക്ക് പോകുന്നത്. മരുന്നിനും മറ്റു ചെലവുകൾക്കും ഭീമമായ തുക വേണ്ടി വരും. ചികിത്സയും മരുന്നും മുടങ്ങരുതെന്നാണ് ഡോക്ടർമാരുടെ നിർദേശം. സതീഷിന്റെ വല്ലപ്പോഴും മാത്രമുള്ള വരുമാനത്തിൽ മുന്നോട്ട് പോകുന്ന കുടുംബം വല്ലാത്ത പ്രതിസന്ധിയിലാണ്.  കൂലിപ്പണിക്കാരനായ സതീഷിന്റെ മകളും കിടപ്പു രോഗിയാണ്. 

ADVERTISEMENT

അക്കൗണ്ട് നമ്പർ 20269204216(പേരൂർ‍ക്കട എസ്ബിഐ) . ഐഎഫ്എസ്‌സി SBIN0070434.