പരവൂർ ∙ ഹൃദ്രോഗിയും ശ്വാസകോശ രോഗബാധിതനുമായ ഗൃഹനാഥൻ ചികിത്സാ സഹായം തേടുന്നു. കോട്ടപ്പുറം കുറുമണ്ടൽ- ബിയിൽ യക്ഷിക്കാവ് വിള വീട്ടിൽ രാജീവ് കുമാർ (37) ആണ് ചികിത്സയ്ക്കായി സഹായം തേടുന്നത്. കൂലിപ്പണിക്കാരനായ രാജീവിന് മാസങ്ങൾക്ക് മുൻപാണ് ശരീരത്തിൽ നീര് കണ്ടതോടെയാണ് ചികിത്സ തേടിയത്. പരിശോധനയിൽ ശ്വാസകോശം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരവൂർ ∙ ഹൃദ്രോഗിയും ശ്വാസകോശ രോഗബാധിതനുമായ ഗൃഹനാഥൻ ചികിത്സാ സഹായം തേടുന്നു. കോട്ടപ്പുറം കുറുമണ്ടൽ- ബിയിൽ യക്ഷിക്കാവ് വിള വീട്ടിൽ രാജീവ് കുമാർ (37) ആണ് ചികിത്സയ്ക്കായി സഹായം തേടുന്നത്. കൂലിപ്പണിക്കാരനായ രാജീവിന് മാസങ്ങൾക്ക് മുൻപാണ് ശരീരത്തിൽ നീര് കണ്ടതോടെയാണ് ചികിത്സ തേടിയത്. 

പരിശോധനയിൽ ശ്വാസകോശം ചുരുങ്ങുന്ന രോഗവും ഹൃദ്യ സംബന്ധമായ തകരാറും ഉണ്ടെന്ന് കണ്ടെത്തി. നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് ചികിത്സ നടത്തിയത്. ഭാര്യ പി.ഗീത വീട്ടുജോലിക്കു പോയും ബന്ധുക്കളുടെ സഹായത്തോടെയുമാണ് രാജീവിന്റെ ചികിത്സ നടത്തുന്നത്.

ADVERTISEMENT

 ഇവർക്ക് സ്വന്തമായി വീടില്ല. ഒൻപതും പതിമൂന്നും വയസ്സുള്ള രണ്ട് കുട്ടികളുണ്ട് ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് രാജീവിനെ പ്രവേശിപ്പിക്കും. സുമനസ്സുകളുടെ സഹായം തേടുകയാണ്. ഭാര്യ ഗീതയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്ക് പരവൂർ ശാഖയിൽ അക്കൗണ്ട് ഉണ്ട്.

അക്കൗണ്ട് നമ്പർ: 40573101019069.

ADVERTISEMENT

ഐഎഫ്എസ്‌സി കോഡ്: KLGB0040573.

ഫോൺ: 9633790670.