തൊടുപുഴ ∙ നിതിനു വേണം സുമനസ്സുകളുടെ കൈത്താങ്ങ്; അർബുദം കവർന്നെടുത്ത ഇടതു കൈക്കു പകരം കൃത്രിമ കൈ വയ്ക്കാനും ചികിത്സ മുന്നോട്ടു കൊണ്ടുപോകാനും. കുമാരമംഗലം പെരുമ്പിള്ളിച്ചിറ കടുവാക്കുഴിയിൽ നിതിൻ.കെ. തങ്കപ്പൻ (26) ആണ് ജീവിതത്തിലേക്കു തിരികെ വരാൻ സുമനസ്സുകളുടെ സഹായം തേടുന്നത്. ഒന്നര വർഷം മുൻപാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ നിതിനു വേണം സുമനസ്സുകളുടെ കൈത്താങ്ങ്; അർബുദം കവർന്നെടുത്ത ഇടതു കൈക്കു പകരം കൃത്രിമ കൈ വയ്ക്കാനും ചികിത്സ മുന്നോട്ടു കൊണ്ടുപോകാനും. കുമാരമംഗലം പെരുമ്പിള്ളിച്ചിറ കടുവാക്കുഴിയിൽ നിതിൻ.കെ. തങ്കപ്പൻ (26) ആണ് ജീവിതത്തിലേക്കു തിരികെ വരാൻ സുമനസ്സുകളുടെ സഹായം തേടുന്നത്. 

ഒന്നര വർഷം മുൻപാണ് നിതിന്റെ ജീവിതത്തിലേക്കു അപ്രതീക്ഷിത വില്ലനായി അർബുദം കടന്നുവരുന്നത്. ഇടതു കയ്യിൽ മുട്ടിനു താഴെയായി ചെറിയ കല്ലിപ്പ് പോലെ വന്നതായിരുന്നു തുടക്കം. ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും നിസ്സാര പ്രശ്‌നമാണെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. പക്ഷേ, പിന്നീട് വേദന അസഹനീയമായി മാറി. ഇതോടെ, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കാൻസർ ആണെന്നു തിരിച്ചറിഞ്ഞത്. 

ADVERTISEMENT

തുടർന്നു മലബാർ കാൻസർ സെന്ററിൽ ചികിത്സ ആരംഭിച്ചു.  ചികിത്സയുടെ ഭാഗമായി ഇടതുകൈ മുട്ടിനു മുകളിൽ വച്ചു മുറിച്ചു മാറ്റി. തുടർ ചികിത്സയ്ക്കും കൃത്രിമ  കൈ വയ്ക്കുന്നതിനും ലക്ഷങ്ങൾ വേണ്ടിവരും. ശാരീരിക അവശതകൾ മൂലം നിതിന്റെ അച്ഛനും അമ്മയ്ക്കും ജോലിക്കൊന്നും പോകാൻ കഴിയാത്ത സ്ഥിതിയാണ്. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയുമൊക്കെ സഹായം കൊണ്ടാണ് ഇതുവരെയുള്ള ചികിത്സ തടസ്സമില്ലാതെ നടത്താനായത്. 

മുന്നോട്ടുള്ള ചികിത്സയ്ക്കു നല്ലവരായ ആളുകളുടെ സഹായം മാത്രമാണ് ആകെയുള്ള പ്രതീക്ഷ. നിതിൻ.കെ. തങ്കപ്പന്റെ പേരിൽ യൂണിയൻ ബാങ്ക് കുമാരമംഗലം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. 

ADVERTISEMENT

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ യൂണിയൻ ബാങ്ക്, കുമാരമംഗലം ശാഖ

ADVERTISEMENT

∙ അക്കൗണ്ട് നമ്പർ : 445402010012260

∙ IFSC : UBIN0544540

∙ ഫോൺ: 9895710795