കോട്ടയം∙ കരൾ രോഗം ബാധിച്ച ഗൃഹനാഥൻ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നു. തൊടുപുഴ കാളാംപറമ്പിൽ കെ.പി ജോസഫാണ് ജീവൻ നിലനിർത്താനായി സഹായം തേടുന്നത്. സ്വകാര്യ വാഹനത്തൽ ഡ്രൈവറായി

കോട്ടയം∙ കരൾ രോഗം ബാധിച്ച ഗൃഹനാഥൻ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നു. തൊടുപുഴ കാളാംപറമ്പിൽ കെ.പി ജോസഫാണ് ജീവൻ നിലനിർത്താനായി സഹായം തേടുന്നത്. സ്വകാര്യ വാഹനത്തൽ ഡ്രൈവറായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ കരൾ രോഗം ബാധിച്ച ഗൃഹനാഥൻ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നു. തൊടുപുഴ കാളാംപറമ്പിൽ കെ.പി ജോസഫാണ് ജീവൻ നിലനിർത്താനായി സഹായം തേടുന്നത്. സ്വകാര്യ വാഹനത്തൽ ഡ്രൈവറായി ജോലചെയ്യുന്ന ജോസാണ് അമ്മയും ഭാര്യം രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏകവരുമാന മാർഗം. സ്വന്തമായി വീടോ സ്ഥലമോ ഇല്ല. വാടകവീട്ടിലാണ് താമസം. പത്തു വർഷം മുൻപ് കരൾ രോഗം ബാധിച്ച ജോസ് ശസത്രക്രിയ ചെയ്യാൻ പണമില്ലാതിരുന്നതിനാൽ ഇത്ര നാൾ മരുന്നു കഴിച്ചാണ് പിടിച്ചു നിന്നത്.

എന്നാൽ, കഴിഞ്ഞ ദിവസം രോഗം മൂർഛിച്ചു. നിലവിൽ പുച്ചേരി ജിപ്മെർ ആശുപത്രിയിൽ ഐസിയുവിൽ കഴിയുന്ന ജോസിന് എത്രയും പെട്ടന്ന് കരൾ മാറ്റിവച്ചാൽ മാത്രമേ ജീവിതത്തിലേക്കു തിരിച്ചുവരാൻ കഴിയു. ഭാര്യ സിൻസി കരൾ പകുത്തുനൽകാൻ തയാറാണ്. എന്നാൽ, നിത്യവൃത്തിക്കു കഷ്ടപ്പെടുന്ന കുടുംബത്തിനു ശസ്ത്രക്രയയ്ക്കാവശ്യമായ 15 ലക്ഷത്തോളം രൂപ കണ്ടെത്താൻ കഴിയില്ല. ജോസിന്റെ പേരിൽ തൊടുപുഴ ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

ADVERTISEMENT

കെ.പി. ജോസ്

അകൗണ്ട് നമ്പർ– 11210100254889

ADVERTISEMENT

IFSC-FDRL0001121

ഗൂഗിൾ പേ – 7736482305