കോട്ടയം ∙ കാഴ്ചയുടെ ലോകവും ജീവിതവും ഈ രണ്ട് മക്കൾക്ക് തിരികെ കിട്ടുവാൻ ഒരച്ഛനും അമ്മയും മുട്ടാത്ത വാതിലുകളില്ല. ഇവരെ കാണിക്കാത്ത ആശുപത്രികളില്ല. ഒടുവിൽ ആയൂർവേദ ചികിത്സയിലൂടെ കാഴ്ച തിരികെ കിട്ടുമെന്ന പ്രതീക്ഷയിൽ ചികിത്സ ആരംഭിച്ചു. ചികിത്സയിലൂടെ കാഴ്ച തിരികെ കിട്ടുമെന്ന പ്രതീക്ഷ ലഭിച്ച സമയത്താണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കാഴ്ചയുടെ ലോകവും ജീവിതവും ഈ രണ്ട് മക്കൾക്ക് തിരികെ കിട്ടുവാൻ ഒരച്ഛനും അമ്മയും മുട്ടാത്ത വാതിലുകളില്ല. ഇവരെ കാണിക്കാത്ത ആശുപത്രികളില്ല. ഒടുവിൽ ആയൂർവേദ ചികിത്സയിലൂടെ കാഴ്ച തിരികെ കിട്ടുമെന്ന പ്രതീക്ഷയിൽ ചികിത്സ ആരംഭിച്ചു. ചികിത്സയിലൂടെ കാഴ്ച തിരികെ കിട്ടുമെന്ന പ്രതീക്ഷ ലഭിച്ച സമയത്താണു കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് ചികിത്സ വഴിയിൽ മുടക്കുമെന്ന സ്ഥിതിയിലെത്തിയിരിക്കുന്നത്. ഇനി ഉദാരമതികളുടെ സഹായത്തിലാണു കുടുംബത്തിന്റെ പ്രതീക്ഷ മുഴുവൻ. കോട്ടയം ചെങ്ങളം കൊച്ചുപറമ്പിൽ കൊച്ചുമോന്റെയും പ്രീതയുടെയും ഇരട്ട ആൺകുട്ടികളായ ഉണ്ണി കൊച്ചുമോൻ, കണ്ണൻ കൊച്ചുമോൻ എന്നിവരുടെ ചികിത്സയാണ് ഇപ്പോൾ വഴി മുട്ടിയിരിക്കുന്നത്.

നാലാമത്തെ വയസ്സിൽ കണ്ണിലേക്കുള്ള ഞരമ്പിലേക്കുള്ള രക്തയോട്ടം നിലച്ചതോടെയാണു കാഴ്ച കുറഞ്ഞ് പതിയെ അന്ധതയുടെ ലോകത്തേക്കു പോയത്. ഇപ്പോൾ ഇവർക്ക് 23 വയസ്സുണ്ട്. 21 ദിവസത്തെ തുടർ ചികിത്സയിലൂടെ രോഗാവസ്ഥയ്ക്കു ഫലം കാണുമെന്നാണ് ഇപ്പോൾ ഡോക്ടർമാർ പറയുന്നത്. കൂലി ഓട്ടോ ഓടുന്ന കൊച്ചുമോന്റെ വരുമാനത്തിൽ നിന്നു നിത്യവൃത്തിക്കുള്ള വക കഷ്ടിച്ചു കണ്ടെത്താൻ മാത്രമേ കഴിയൂ. ഭാര്യ പ്രീത വീട്ടമ്മയാണ്. 

ADVERTISEMENT

പ്രീത കൊച്ചുമോൻ

എസ്ബിഐ തിരുവാർപ്പ് ശാഖ അക്കൗണ്ട് നമ്പർ:

ADVERTISEMENT

ഐഎഫ്എസ് കോഡ്: SBIN0070223

അക്കൗണ്ട് നമ്പർ: 67012216884.

ADVERTISEMENT

ഫോൺ നമ്പർ 9544008657