പാമ്പാടി ∙ തലയിൽ ഗുരുതര പരുക്കേറ്റ് 12 വർഷമായി ചികിത്സയിൽ കഴിയുന്ന പൊത്തൻപുറം ചരിവിൽ സി.ജെ.രാജു (60) വിന്റെ കുടുംബം ചികിത്സ സഹായത്തിനായി ഓട്ടത്തിൽ. രാജുവിന്റെ തലയിലേക്കു നോക്കിയാൽ ഹൃദയഭേദകമായ കാഴ്ചയാണ്. ഒരു ഭാഗം പൂർണമായി ഇല്ല. കൂലിപണി ചെയ്തു കുടംബം പുലർത്തിയിരുന്നതിനിടെ ഉണ്ടായ അപകടത്തിൽ തലയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാമ്പാടി ∙ തലയിൽ ഗുരുതര പരുക്കേറ്റ് 12 വർഷമായി ചികിത്സയിൽ കഴിയുന്ന പൊത്തൻപുറം ചരിവിൽ സി.ജെ.രാജു (60) വിന്റെ കുടുംബം ചികിത്സ സഹായത്തിനായി ഓട്ടത്തിൽ. രാജുവിന്റെ തലയിലേക്കു നോക്കിയാൽ ഹൃദയഭേദകമായ കാഴ്ചയാണ്. ഒരു ഭാഗം പൂർണമായി ഇല്ല. കൂലിപണി ചെയ്തു കുടംബം പുലർത്തിയിരുന്നതിനിടെ ഉണ്ടായ അപകടത്തിൽ തലയിൽ പരുക്കേറ്റതാണ്. 

ADVERTISEMENT

പിന്നീട് ഇൻഫെക്ഷനായതോടെ തലയോട്ടിയുടെ ഒരു ഭാഗം നീക്കം ചെയ്യേണ്ട സ്ഥിതി വന്നു. തുടയിൽ നിന്നു ദയശെടുത്തു തലയിൽ പിടിപ്പിച്ചിരിക്കുകയാണ്. മാസങ്ങളോളം നീണ്ട ചികിത്സ വേണ്ടി വന്നു. പരസഹായം കൂടാതെ രാജുവിനു ഒന്നും ചെയ്യാൻ കഴിയില്ല. ഹോട്ടലിൽ പാത്രം കഴുകുന്ന ജോലിക്കു പോയാണ് ഭാര്യ ബിന്ദു രാജു കുടുംബം പുലർത്തുന്നത്. 

ADVERTISEMENT

രാജുവിനു കൂടുതൽ വയ്യാതെ വരുന്നതോടെ എല്ലാ ദിനവും ജോലിക്കു പോകാൻ ബിന്ദുവിനു കഴിയുന്നുമില്ല. ആശുപത്രിയിൽ ഇടയ്ക്കു പോകേണ്ടി വരുന്നതോടെ വീണ്ടും താളം തെറ്റും കാര്യങ്ങൾ. സന്മസുള്ളവരുടെ സഹായം ഉണ്ടാകുമെന്നാണ് ഈ കുടുംബം പ്രതീക്ഷിക്കുന്നു. സഹായിക്കാൻ ആഗ്രഹമുള്ളവർക്കു താഴെ പറയുന്ന അക്കൗണ്ട്  നമ്പറിൽ തുക അയക്കാം. 

ADVERTISEMENT

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ ബിന്ദു രാജു

∙ കേരള ഗ്രാമീൺ ബാങ്ക്, പാമ്പാടി ശാഖ

∙ A/C No.- 40542101016822. 

∙ IFSC Code- KLGB0040542