വാഴൂർ ∙ മരത്തിൽ നിന്നു വീണു തളർന്നു കിടപ്പിലായ വാഴൂർ തീർഥപാദപുരം മഠത്തിൽ കബീർ അതിജീവനത്തിന് വഴി തേടുന്നു. നിത്യവൃത്തിക്കു വഴിയില്ലാത്ത കുടുംബം ഉള്ളതു മുഴുവൻ പണയപ്പെടുത്തിയാണ് ചികിത്സ നടത്തിയത്. 6 വർഷമായി കിടപ്പിലായ കബീർ പാലിയേറ്റീവ് പരിചരണത്തിലാണു കഴിയുന്നത്. നിലവിൽ വൃക്കകൾക്ക് തകരാർ സംഭവിച്ചതോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഴൂർ ∙ മരത്തിൽ നിന്നു വീണു തളർന്നു കിടപ്പിലായ വാഴൂർ തീർഥപാദപുരം മഠത്തിൽ കബീർ അതിജീവനത്തിന് വഴി തേടുന്നു. നിത്യവൃത്തിക്കു വഴിയില്ലാത്ത കുടുംബം ഉള്ളതു മുഴുവൻ പണയപ്പെടുത്തിയാണ്  ചികിത്സ നടത്തിയത്. 6 വർഷമായി കിടപ്പിലായ കബീർ പാലിയേറ്റീവ് പരിചരണത്തിലാണു കഴിയുന്നത്. നിലവിൽ വൃക്കകൾക്ക് തകരാർ സംഭവിച്ചതോടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ചികിത്സയിലാണ്. ഉദാരമതികളുടെ സഹായം ലഭിച്ചാൽ മാത്രമേ തുടർ ചികിത്സ കഴിയുകയുള്ളൂ. ഇതിനായി ചാമംപതാൽ എസ്ബിഐയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. Phone : 7994528703

ADVERTISEMENT

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

ADVERTISEMENT

∙ SBI, Chamampathal Vazhoor Branch, Kottayam

∙ A/C NO: 67377418002

ADVERTISEMENT

∙ IFSC : SBIN007041