കലവൂർ ∙ കടലിൽ മൽസ്യബന്ധനത്തിനിടെ കാലിലുണ്ടായ മുറിവിൽ അണുബാധയുണ്ടാവുകയും തുടർന്ന് ഇടത് കാൽ മുറിക്കേണ്ടി വന്ന മൽസ്യതൊഴിലാളിയുടെ കുടുംബം ചികിത്സ സഹായം തേടുന്നു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂർ പനയ്ക്കൽ പുരയ്ക്കൽ പി.ബി.ഫ്രാൻസീസി(58)ന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലവൂർ ∙ കടലിൽ മൽസ്യബന്ധനത്തിനിടെ കാലിലുണ്ടായ മുറിവിൽ അണുബാധയുണ്ടാവുകയും തുടർന്ന് ഇടത് കാൽ മുറിക്കേണ്ടി വന്ന മൽസ്യത്തൊഴിലാളിയുടെ കുടുംബം ചികിത്സ സഹായം തേടുന്നു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂർ പനയ്ക്കൽ പുരയ്ക്കൽ പി.ബി.ഫ്രാൻസീസി(58)ന്റെ തുടർചികിത്സയ്ക്കാണ് വീട്ടുകാർ വിഷമിക്കുന്നത്.

ഒന്നരമാസത്തോളം മുമ്പാണ് കാലിൽ പരിക്കുണ്ടായത്. പിന്നീട് കാലിൽ നീരുണ്ടാവുകയും പാതിരപ്പള്ളിയിലെ ക്ലിനിക്കിൽ ചികിത്സയിലായിരുന്നു. എന്നാൽ രോഗം വഷളായതോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കാലിലെ അണുബാധ കിഡ്നിയെയും കരളിനെയും ബാധിച്ചതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ശസ്തക്രിയകൾ നടത്തിയിട്ടും രോഗം ഭേദമാകാതെ വന്നതോടെയാണ് മുട്ടിന് താഴെ കാൽ മുറിച്ചത്. കിടപ്പാടം ഉൾപ്പെടുന്ന 10 സെന്റ് സ്ഥലത്തിന്റെ പ്രമാണം വനിതാ വികസന കോർപറേഷനിൽ പണയം നൽകിയെടുത്ത വായ്പ ഉപയോഗിച്ച് വീട് നിർമാണം പാതി വഴിയിലാണെന്നാ ഭാര്യ മിനിമോൾ പറഞ്ഞു.

ADVERTISEMENT

ബന്ധുക്കളും സുഹൃത്തുക്കളുടെയും സഹായത്താലാണ് ഇതുവരെ ചികിത്സയ്ക്ക് പണം കണ്ടെത്തിയത്. ആശുപത്രിയിൽ 11 ലക്ഷത്തോളം രൂപ കൊടുക്കുവാനുണ്ടെന്നും പറഞ്ഞു. മക്കൾ അമൽ, വിമൽ, സിദ എന്നിവർ വിദ്യാർഥികളാണ്. ചികിത്സ സഹായം ഫ്രാൻസീസിന്റെ കലവൂരിലെ യൂണിയൻ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കാം.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ Union Bank Of India, Kalavoor

∙ A/C No: 520191061889926

∙ IFSC– UBIN0903906

∙ ഫോൺ: 9605868488