പോട്ടോർ∙ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു. പോട്ടോർ വാരിയമ്പാട്ട് പരേതനായ മണിയുടേയും തങ്കമണിയുടേയും മകൻ രാജേഷാണ് (45) ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ വിഷമിക്കുന്നത്. ചെറിയ പച്ചക്കറിക്കട നടത്തിയാണ് രാജേഷ്, ഭാര്യയും രണ്ട് കുട്ടികളും അമ്മയുമടങ്ങുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോട്ടോർ∙ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു. പോട്ടോർ വാരിയമ്പാട്ട് പരേതനായ മണിയുടേയും തങ്കമണിയുടേയും മകൻ രാജേഷാണ് (45) ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ വിഷമിക്കുന്നത്. ചെറിയ പച്ചക്കറിക്കട നടത്തിയാണ് രാജേഷ്, ഭാര്യയും രണ്ട് കുട്ടികളും അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ജീവിതച്ചെലവിനുള്ള പണം കണ്ടെത്തിയിരുന്നത്. അസുഖം രൂക്ഷമായതോടെ ജോലി ചെയ്യാൻ കഴിയാത്തതിനാൽ കടയിൽ നിന്നുള്ള ഏക വരുമാനവും നിലച്ചിരിക്കുകയാണ്. 

  ചികിത്സാ സഹായ നിധി രൂപീകരിച്ച് ശസ്ത്രക്രിയക്കുള്ള പണം സമാഹരിക്കുന്നതിനുള്ള ശ്രമം നാട്ടുകാർ ആരംഭിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി 40 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ഡോക്ടർമാർ കുടുംബത്തെ അറിയിച്ചിട്ടുള്ളത്. ഭാര്യ രാധികയാണ് കരൾ നൽകുന്നത്. 12 ലക്ഷം രൂപയോളം ചികിത്സാ സഹായ നിധി ഇതിനകം കണ്ടെത്തിയിട്ടുണ്ട്. അവശേഷിക്കുന്ന തുക കണ്ടെത്താൻ നാട്ടുകാരെ പങ്കെടുപ്പിച്ച് 100 രൂപ ചലഞ്ചിനും തുടക്കം കുറിച്ചിട്ടുണ്ട്. എങ്കിലും ആവശ്യമായ തുകയിലേക്ക് എത്തണമെങ്കിൽ ഉദാരമതികളുടെ സഹായം കൂടി വേണ്ടി വരുമെന്ന് ഭാരവാഹികൾ കരുതുന്നു. ഇതിനായി വി.എം.രാജേഷിന്റെ പേരിൽ എസ്ബിഐ കോലഴി ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

ADVERTISEMENT

നമ്പർ: 42157400688,

ഐഎഫ്എസ് കോഡ്:

ADVERTISEMENT

SBIN0070824,

ഫോൺ: 9895456441