കൊച്ചി ∙ കരൾ മാറ്റിവയ്ക്കാൻ സുമനസ്സുകളുടെ സഹായം തേടുകയാണു സജീവ് കുമാർ. ഭാര്യയുടെ കരൾ പകുത്തു നൽകാനാണു ശ്രമം. പക്ഷേ, അതിനു വരുന്ന ഭാരിച്ച ചെലവു താങ്ങാൻ കുടുംബത്തിനു കഴിവില്ല. ഗാന്ധിനഗർ ഇഡബ്ല്യുഎസിൽ താമസിക്കുന്ന എം.വി.സജീവ് കുമാർ ഗുരുതരമായ കരൾ രോഗത്തിനു ചികിത്സയിലാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കരൾ മാറ്റിവയ്ക്കാൻ സുമനസ്സുകളുടെ സഹായം തേടുകയാണു സജീവ് കുമാർ. ഭാര്യയുടെ കരൾ പകുത്തു നൽകാനാണു ശ്രമം. പക്ഷേ, അതിനു വരുന്ന ഭാരിച്ച ചെലവു താങ്ങാൻ കുടുംബത്തിനു കഴിവില്ല. ഗാന്ധിനഗർ ഇഡബ്ല്യുഎസിൽ താമസിക്കുന്ന എം.വി.സജീവ് കുമാർ ഗുരുതരമായ കരൾ രോഗത്തിനു ചികിത്സയിലാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭാര്യയുടെ വരുമാനം മാത്രമാണ് കുടുംബത്തിന് ആശ്രയം.

നാട്ടുകാരുടെയും മറ്റും സഹായത്തോടെയാണ് ഇതുവരെ ചികിത്സകൾ നടത്തിയത്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും നല്ല മനസ്സുകൾ ഒപ്പമുണ്ടാകുമെന്നാണു സജീവിന്റെ പ്രതീക്ഷ. കേരള ഗ്രാമീൺ ബാങ്ക് കടവന്ത്ര ശാഖയിൽ സജീവ് കുമാറിന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

ADVERTISEMENT

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ 

∙ അക്കൗണ്ട് നമ്പർ:   40575100002159
∙ ഐഎഫ്എസ്‌സി:      KLGB0040575
∙ ഗൂഗിൾ പേ നമ്പർ:         7907879606