തിരുവനന്തപുരം ∙ നല്ലൊരു ജീവിതം സ്വപ്‌നം കണ്ട് പഠനം പൂർത്തിയാക്കിയിറങ്ങിയതാണ് കൃഷ്ണപ്രിയ. നിനച്ചിരിക്കാതെ രോഗവും വേദനയും പിടികൂടിയതോടെ ചികിത്സയ്ക്ക് പോലും പണമില്ലാതെ കിടക്കയിൽ കഴിയുകയാണ് ഈ പെൺകുട്ടി. പേയാട് എ/15-8 'ഗോപീകൃഷ്ണ'യിൽ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണപ്രിയ (27) ആണ് ബോൺ കാൻസർ ബാധിച്ച് വേദനയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ നല്ലൊരു ജീവിതം സ്വപ്‌നം കണ്ട് പഠനം പൂർത്തിയാക്കിയിറങ്ങിയതാണ് കൃഷ്ണപ്രിയ. നിനച്ചിരിക്കാതെ രോഗവും വേദനയും പിടികൂടിയതോടെ ചികിത്സയ്ക്ക് പോലും പണമില്ലാതെ കിടക്കയിൽ കഴിയുകയാണ് ഈ പെൺകുട്ടി. പേയാട് എ/15-8 'ഗോപീകൃഷ്ണ'യിൽ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണപ്രിയ (27) ആണ് ബോൺ കാൻസർ ബാധിച്ച് വേദനയുടെ ലോകത്ത് കഴിയുന്നത്.

അമ്മ ലതിക മാത്രമാണ് ആശ്രയമായുള്ളത്. എംബിഎ പഠനം പൂർത്തിയാക്കിയ കൃഷ്്ണപ്രിയ വസ്ത്ര വിപണനവുമായി ബന്ധപ്പെട്ട് സ്വയംതൊഴിൽ കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ് രോഗം പിടികൂടിയത്. കുറച്ചുനാൾ ചികിത്സ നടത്തിയെങ്കിലും കഴിഞ്ഞ ആറുമാസമായി തുടർചികിത്സയ്ക്ക്് പണമില്ലാതെ വീട്ടിൽ വേദന തിന്ന് കഴിയുകയാണ്. അച്ഛൻ വർഷങ്ങൾക്ക് മുൻപ് മരിച്ചു. അമ്മയ്ക്കും ജോലിയില്ല. ചില ബന്ധുക്കളുടെ സഹായത്തോടെയാണ് ജീവിതം മുന്നോട്ടു പോകുന്നത്. വാടക വീടിന്റെ ഉടമയുടെ കാരുണ്യത്താലാണ് താമസം. സുമനസ്സുകൾ കനിഞ്ഞാൽ തുടർചികിത്സ നടത്താമെന്ന പ്രതീക്ഷയിലാണ് ഈ അമ്മയും മകളും. കാരുണ്യം പ്രതീക്ഷിച്ച് പഞ്ചാബ് നാഷനൽ ബാങ്ക് സ്റ്റാച്യു ബ്രാഞ്ചിൽ കൃഷ്ണപ്രിയയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 3301000104117474. ഐ.എഫ്.എസ്.സി: PUNB0330100. 

ADVERTISEMENT

 ഫോൺ: 7356872347