കോട്ടയം ∙ ടാപ്പിങ് തൊഴിലാളി കുടുംബമാണ് സോമന്റേത്. പത്തിലും ഒന്നിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്. ദുരിതങ്ങൾ വേട്ടയാടുന്ന കുടുംബമാണ് ഇവരുടേത്. സോമന്റെ അച്ഛനും അമ്മയ്ക്കും കാൻസറായിരുന്നു. അച്ഛൻ 2019 ൽ മരിച്ചു. അമ്മ ചികിത്സയിലാണ്. ഇപ്പോൾ സോമനെയും കാൻസർ രോഗം പിടികൂടിയിരിക്കുന്നു. പിത്താശയത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ടാപ്പിങ് തൊഴിലാളി കുടുംബമാണ് സോമന്റേത്. പത്തിലും ഒന്നിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്. ദുരിതങ്ങൾ വേട്ടയാടുന്ന കുടുംബമാണ് ഇവരുടേത്. സോമന്റെ അച്ഛനും അമ്മയ്ക്കും കാൻസറായിരുന്നു. അച്ഛൻ 2019 ൽ മരിച്ചു. അമ്മ ചികിത്സയിലാണ്. ഇപ്പോൾ സോമനെയും കാൻസർ രോഗം പിടികൂടിയിരിക്കുന്നു. പിത്താശയത്തിൽ കാൻസറാണ്. 18 കീമോ തെറപ്പി വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. 

ചികിത്സയ്ക്ക് ഏകദേശം 7 ലക്ഷം രൂപ വേണമെന്നാണ് പ്രാഥമികമായി അറിയിച്ചിരിക്കുന്ന ചെലവ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കാൻ നിർവാഹമില്ലാത്തതിനാൽ പാലാ ഗവൺമെന്റ് ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സിപ്പിക്കുന്നത്. 9 കീമോ തെറപ്പി എടുത്തു. എന്നാൽ കാരുണ്യയിൽ നിന്നോ നീതി സ്റ്റോറിൽ നിന്നോ മരുന്ന് സൗജന്യമായി ലഭിക്കുന്നില്ല. ഒരു കോഴ്സ് മരുന്നിനു ഏകദേശം 50,000 രൂപ ചെലവാകും. സുമനസ്സുകളുടെ കാരുണ്യം തേടുകയാണ് ഈ കുടുംബം.

ADVERTISEMENT

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
Name- N.N. SOMAN. 
Bank- SBI- Branch- Melukavumattom.
A/C Number- 67001110028. 
IFSC-SBIN0070138.

മേൽവിലാസം:
എൻ.എൻ. സോമൻ (49)
ഞാറയ്ക്കൽ, ഇടമറുക് (പി.ഒ), കൈലാസം, കോട്ടയം.
ഫോൺ : 9048737479; 8590397497.