കോട്ടയം ∙ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ഗിരീഷ്കുമാറിന്റേത്. ഗിരീഷ്കുമാറിന്റെ ഭാര്യ നിർമല, ഇരുവൃക്കകളും തകരാറിലായി ചികിത്സയിലാണ്. ആഴ്ചയിൽ 3 തവണ ഡയാലിസിസ് ചെയ്യണം. കൂലി പണിയാണ് ഗിരീഷിന്. വിദ്യാർഥികളായ മക്കളുടെ ചെലവും കൂടിയാകുമ്പോൾ താങ്ങാനാവുന്നതിലും കൂടുതലാണ് ചെലവ്. 3 സെന്റ് സ്ഥലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ഗിരീഷ്കുമാറിന്റേത്. ഗിരീഷ്കുമാറിന്റെ ഭാര്യ നിർമല, ഇരുവൃക്കകളും തകരാറിലായി  ചികിത്സയിലാണ്. ആഴ്ചയിൽ 3 തവണ ഡയാലിസിസ് ചെയ്യണം. കൂലി പണിയാണ് ഗിരീഷിന്. വിദ്യാർഥികളായ മക്കളുടെ ചെലവും കൂടിയാകുമ്പോൾ താങ്ങാനാവുന്നതിലും കൂടുതലാണ് ചെലവ്. 3 സെന്റ് സ്ഥലം കടക്കെണിയിലാണ്. സന്മനസ്സുള്ളവരുടെ സഹായം പ്രതീക്ഷിക്കുകയാണ് ഈ കുടുംബം. 
 മേൽവിലാസം: 

എൻ.ഗിരീഷ്കുമാർ, ചുങ്കത്തു വാലിയിൽ, പാറമ്പുഴ, വിജയപുരം, കോട്ടയം . ഫോൺ: 9744845305. 
∙ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

ADVERTISEMENT

Name- N. GireeshKumar. Bank-  SBI, Branch- Balaramapuram. 

A/C number- 67378101230. IFSC- SBIN0070035.