തിരുവനന്തപുരം ∙ കാൻസർ രോഗ ചികിത്സയ്ക്കായി നിർധനനായ ഗൃഹനാഥൻ ചികിത്സ സഹായം തേടുന്നു. വെള്ളൈക്കടവ് കൊടുങ്ങാനൂർ പാണാങ്കര വാഴവിളാകം ഇമ്മാനുവൽ ഹൗസിൽ ടി.ജയകുമാർ(61)ആണ്. സുമന‍സ്സുകളുടെ സഹായം അഭ്യർഥിക്കുന്നത്. അടിയന്തര ശസ്ത്രക്രിയ നടത്താൻ ആർസിസിയിലെ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. 5 ലക്ഷം രൂപയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കാൻസർ രോഗ ചികിത്സയ്ക്കായി നിർധനനായ ഗൃഹനാഥൻ ചികിത്സ സഹായം തേടുന്നു. വെള്ളൈക്കടവ് കൊടുങ്ങാനൂർ പാണാങ്കര വാഴവിളാകം ഇമ്മാനുവൽ ഹൗസിൽ ടി.ജയകുമാർ(61)ആണ്. സുമന‍സ്സുകളുടെ സഹായം അഭ്യർഥിക്കുന്നത്. അടിയന്തര ശസ്ത്രക്രിയ നടത്താൻ ആർസിസിയിലെ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

5 ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്കായി വേണ്ടി വരുന്നത്. സെക്യൂരിറ്റി ജീവനക്കാരനാണ് ജയകുമാർ. തുടർചികിത്സയ്ക്ക് പണമില്ലാത്ത സ്ഥിതിയാണ്. ഭാര്യയും രോഗിയാണ്. വാർഡ് കൗൺസിലർ ജി.ഹെലൻ കൺവീനറായി ചികിത്സ സഹായ സമിതി രൂപീകരിച്ചു. എസ്ബിഐ പുത്തൻചന്ത ശാഖയിൽ ജയകുമാറിന്റെ പേരിൽ അക്കൗണ്ട് തുറന്നു.

ADVERTISEMENT

അക്കൗണ്ട് നമ്പർ: 32697561170
IFSC SBINOO70026.
ഫോൺ: 9656423482.