തിരുവനന്തപുരം∙ കാൻസർ ബാധിതയായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. ബ്ലഡ് കാൻസർ ബാധിച്ച് വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം ആറ്റിങ്ങൽ പൊയ്കമുക്ക് ഭാമേശ്വരത്ത് പ്രിയങ്ക (27) ആണ് സുമനസ്സുകളുടെ സഹായം തേടുന്നത്. 2022 ലാണ് പ്രിയങ്കയ്ക്ക് രോഗം സ്ഥീരികരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കാൻസർ ബാധിതയായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. ബ്ലഡ് കാൻസർ ബാധിച്ച് വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം ആറ്റിങ്ങൽ പൊയ്കമുക്ക് ഭാമേശ്വരത്ത് പ്രിയങ്ക (27) ആണ് സുമനസ്സുകളുടെ സഹായം തേടുന്നത്. 

2022 ലാണ് പ്രിയങ്കയ്ക്ക് രോഗം സ്ഥീരികരിക്കുന്നത്. തിരുവനന്തപുരം ആർസിസിയിലായിരുന്നു ചികിത്സ. തുടർന്ന് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വെല്ലൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. മജ്ജ മാറ്റിവയ്ക്കലിനായി ഏറെ തുക വേണ്ടിവരും. സെക്രട്ടറിയേറ്റ് ജീവനക്കാരനാണ് ഭർത്താവ്. മൂന്നുവയസ്സുള്ള ഒരു മകളുണ്ട്. 

ADVERTISEMENT

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

അക്കൗണ്ടിന്റെ പേര് : ആകാശ് ഐ
അക്കൗണ്ട് നമ്പർ : 67127219658
ബാങ്കിന്റെ പേര് : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ശാഖ : ചിറയിൻകീഴ്
IFSC : SBIN0070044
GPay : 9809173358