കോട്ടയം ∙ സ്താനാർബുദം ബാധിച്ച വീട്ടമ്മ കീമോതെറപ്പി നടത്താൻ സുമനസുകളുടെ സഹായം തേടുന്നു. മാഞ്ഞൂർ പഞ്ചായത്ത് 13ാം വാർഡിൽ പരേതനായ ചന്ദ്രശേഖരന്റെ ഭാര്യ മാളിയേക്കൽ കമലമ്മ (64) ആണ് ചികിത്സ നടത്താൻ പണമില്ലാതെ നട്ടം തിരിയുന്നത്. 6 മാസം മുൻപാണ് രോഗം കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലാണ് കീമോ ചെയ്യുന്നത്. കീമോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ സ്താനാർബുദം ബാധിച്ച വീട്ടമ്മ കീമോതെറാപ്പി നടത്താൻ സുമനസുകളുടെ സഹായം തേടുന്നു. മാഞ്ഞൂർ പഞ്ചായത്ത് 13ാം വാർഡിൽ പരേതനായ ചന്ദ്രശേഖരന്റെ ഭാര്യ മാളിയേക്കൽ കമലമ്മ (64) ആണ് ചികിത്സ നടത്താൻ പണമില്ലാതെ നട്ടം തിരിയുന്നത്. 6 മാസം മുൻപാണ് രോഗം കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലാണ് കീമോ ചെയ്യുന്നത്. കീമോ കഴിഞ്ഞ് പുറത്ത് നിന്നും വാങ്ങേണ്ട മരുന്നിന് ഭീമമായ തുകയാണ് കമലമ്മയ്ക്ക് ചിലവാകുന്നത്. മക്കൾ കൂലിപ്പണിയെടുത്താണ് ഉപജീവനം നടത്തുന്നത്.  ഒാരോ തവണയും എങ്ങനെ  കീമോ ചെയ്യുമെന്ന ആശങ്കയിലാണ് കമലമ്മ.

അക്കൗണ്ട് നമ്പർ 67224448532
IFSC SBIN 0070446.