കോവിഡ് സന്നദ്ധപ്രവർത്തനത്തിനു പേരു റജിസ്റ്റർ ചെയ്തു. ഇനി എന്താണു ചെയ്യേണ്ടത്? റജിസ്റ്റർ ചെയ്ത സന്നദ്ധപ്രവർത്തകരുടെ പട്ടിക പഞ്ചായത്തടിസ്ഥാനത്തിൽ തയാറാക്കി പ്രസിദ്ധീകരിക്കും. തദ്ദേശ | Covid-19 | Corona | Malayalam News | Malayala Manorama

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ കോവിഡ് സന്നദ്ധപ്രവർത്തനത്തിനു പേരു റജിസ്റ്റർ ചെയ്തു. ഇനി എന്താണു ചെയ്യേണ്ടത്?

റജിസ്റ്റർ ചെയ്ത സന്നദ്ധപ്രവർത്തകരുടെ പട്ടിക പഞ്ചായത്തടിസ്ഥാനത്തിൽ തയാറാക്കി പ്രസിദ്ധീകരിക്കും. തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ആവശ്യപ്പെടുന്ന മുറയ്ക്കു സേവനത്തിനിറങ്ങാം.

ADVERTISEMENT

∙ കാർ ഇൻഷുറൻസ് തീയതി അവസാനിക്കാറായി. ഇതു നീട്ടിക്കിട്ടുമോ?

വാഹന ഇൻഷുറൻസ് പുതുക്കാനുള്ള  സമയം ഏപ്രിൽ 21വരെ നീട്ടിയിട്ടുണ്ട്. 

ADVERTISEMENT

കോവിഡുമായി ബന്ധപ്പെട്ട സംശയങ്ങൾ 70126 68146 എന്ന വാട്സാപ് നമ്പറിൽ അയയ്ക്കുക.