രാഷ്ട്രീയമായും സാമൂഹികമായും പിന്നാക്കം നിന്ന വലിയൊരു വിഭാഗം ജനതയെ കണ്ടില്ലെന്നു നടിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയാത്ത സ്ഥിതിവിശേഷം ഉണ്ടാക്കിയതു വൈക്കം സത്യഗ്രഹമാണ്. അതിന്റെ തുടക്കക്കാരൻ എന്ന നിലയിൽ ആ ബഹുമതി സമരനായകൻ ടി.കെ.മാധവന് അവകാശപ്പെട്ടതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൗരാവകാശങ്ങൾ അവർണർക്കും അവകാശപ്പെട്ടതാണെന്നു തെളിയിച്ചെന്നുമാത്രമല്ല, ആ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും ദേശീയതലത്തിൽ ആദ്യമായി ശ്രദ്ധിക്കപ്പെടാനും വൈക്കം സത്യഗ്രഹം കാരണമായി. ശ്രീനാരായണഗുരുവിന്റെ ആത്മീയതയിലൂന്നിയ ദാർശനിക സാന്നിധ്യവും ടി.കെ.മാധവനെന്ന സമരനായകന് അദ്ദേഹം നൽകിയ പിന്തുണയും അനുഗ്രഹവുമാണ് ലക്ഷ്യം നേടുന്നതിലേക്കു സമരത്തെ നയിച്ചത്. 

ADVERTISEMENT

ടി.കെ.മാധവൻ ലക്ഷ്യമിട്ട അധഃകൃതവിഭാഗങ്ങളുടെ പൗരാവകാശ സംരക്ഷണം ഒരു നൂറ്റാണ്ടുപിന്നിടുമ്പോഴും പൂ ർണമായും സഫലമാക്കാനായിട്ടില്ല എന്നതാണ് ഈ സന്ദർഭത്തിൽ നാം ഓർക്കേണ്ടത്. 

English Summary: Gurudev as the spiritual radiance,TK Madhavan as the guide

ADVERTISEMENT