ഗാന്ധിജിയുടെയും ശ്രീനാരായണഗുരുവിന്റെയും സന്ദർശന വിവരങ്ങൾ മലയാള മനോരമ വിശദമായാണ് റിപ്പോർട്ട് ചെയ്തത്. ആദ്യ മുഖപ്രസംഗത്തിലൂടെ പുലയരുടെ വിദ്യാഭ്യാസത്തിനായി വാദിച്ച മനോരമ സത്യഗ്രഹം തുടങ്ങുന്നതിന്റെ തലേദിവസമായ 1924 മാർച്ച് 29ന് ‘തിരുവിതാംകൂറിലെ അയിത്തോച്ചാടനം’ എന്ന മുഖപ്രസംഗമെഴുതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാന്ധിജിയുടെയും ശ്രീനാരായണഗുരുവിന്റെയും സന്ദർശന വിവരങ്ങൾ മലയാള മനോരമ വിശദമായാണ് റിപ്പോർട്ട് ചെയ്തത്. ആദ്യ മുഖപ്രസംഗത്തിലൂടെ പുലയരുടെ വിദ്യാഭ്യാസത്തിനായി വാദിച്ച മനോരമ സത്യഗ്രഹം തുടങ്ങുന്നതിന്റെ തലേദിവസമായ 1924 മാർച്ച് 29ന് ‘തിരുവിതാംകൂറിലെ അയിത്തോച്ചാടനം’ എന്ന മുഖപ്രസംഗമെഴുതി. 1924 ഏപ്രിൽ 1ന് ‘വൈക്കം സത്യഗ്രഹം’, 1925 ഡിസംബർ 3ന് ‘വൈക്കത്തെ സഞ്ചാര സ്വാതന്ത്ര്യം’ എന്നീ മുഖപ്രസംഗങ്ങളിലൂടെ പിന്തുണ നൽകി. സത്യഗ്രഹവുമായി ബന്ധപ്പെട്ട ചെറിയ വിശദാംശങ്ങൾ പോലും മനോരമ റിപ്പോർട്ട് ചെയ്തു. 

English Summary: malayala manorama report