ന്യൂഡൽഹി∙ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഒരു വിഷയത്തിൽ അഭിഭാഷകർ തന്നെ ടിവി ചാനലുകളിലും മാധ്യമങ്ങളിലും അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത് ആശാസ്യമല്ലെന്ന് സുപ്രീം കോടതി. പലപ്പോഴും അഭിഭാഷകർക്ക് മാധ്യമങ്ങളെ സമീപിക്കാനുള്ള ആവേശം അടക്കാനാവുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. മാധ്യമങ്ങൾ കോടതി നടപടികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഒരു വിഷയത്തിൽ അഭിഭാഷകർ തന്നെ ടിവി ചാനലുകളിലും മാധ്യമങ്ങളിലും അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത് ആശാസ്യമല്ലെന്ന് സുപ്രീം കോടതി. 

പലപ്പോഴും അഭിഭാഷകർക്ക് മാധ്യമങ്ങളെ സമീപിക്കാനുള്ള ആവേശം അടക്കാനാവുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

ADVERTISEMENT

മാധ്യമങ്ങൾ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ച് കോടതി ഒന്നും പറയുന്നില്ല. എന്നാൽ പരിഗണനയിലിരിക്കുന്ന (സബ് ജൂഡിസ്) ആയ കേസുകളെക്കുറിച്ച് പൊതു അഭിപ്രായപ്രകടനം നടത്തുന്നതിൽ നിന്ന് അഭിഭാഷകർ വിട്ടു നിൽക്കണം. 

ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസിൽ നോട്ടിസ് അയക്കാൻ ഉത്തരവിട്ട് ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് നവീൻ സിൻഹ എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു.

ADVERTISEMENT

അറ്റോർണി ജനറൽ കെ. കെ. വേണുഗോപാലും കേന്ദ്രസർക്കാരുമാണ് പ്രശാന്ത് ഭൂഷണെതിരേ ഹർജി നൽകിയത്. സിബിഐ താൽക്കാലിക ഡയറക്ടറായി നാഗേശ്വര റാവുവിനെ നിയമിക്കുന്നതിന് ഉന്നതതല സിലക്‌ഷൻ സമിതിയുടെ അനുമതി ഉണ്ടായിരുന്നുവെന്ന് വേണുഗോപാൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തതാണ് ഹർജിക്ക് ആധാരം. 

കോടതിയിൽ ഹാജരായിരുന്ന പ്രശാന്ത് ഭൂഷൺ നോട്ടിസ് കൈപ്പറ്റുന്നതായും മറുപടി ഫയൽ ചെയ്യുമെന്നും ബോധിപ്പിച്ചു.