അലഹാബാദ് ∙ തണുപ്പിന്റെ സൂചിക്കുത്തുകളെ വകവയ്ക്കാതെ, വസന്തപഞ്ചമി ദിനമായ ഇന്നലെ കുംഭമേളയിൽ പുണ്യസ്നാനത്തിന് എത്തിയത് 1.25 കോടി ഭക്തർ. ഗംഗ, യമുന, പുരാണപ്രസിദ്ധമായ സരസ്വതി നദികളുടെ സംഗമസ്ഥാനത്ത് ഇന്നലെ സൂര്യോദയത്തിനു മുൻപായി 50 ലക്ഷത്തോളം പേർ സ്നാനം നടത്തിയതായി ഭാരവാഹികൾ അവകാശപ്പെട്ടു. ശീതക്കാറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അലഹാബാദ് ∙ തണുപ്പിന്റെ സൂചിക്കുത്തുകളെ വകവയ്ക്കാതെ, വസന്തപഞ്ചമി ദിനമായ ഇന്നലെ കുംഭമേളയിൽ പുണ്യസ്നാനത്തിന് എത്തിയത് 1.25 കോടി ഭക്തർ. ഗംഗ, യമുന, പുരാണപ്രസിദ്ധമായ സരസ്വതി നദികളുടെ സംഗമസ്ഥാനത്ത് ഇന്നലെ സൂര്യോദയത്തിനു മുൻപായി 50 ലക്ഷത്തോളം പേർ സ്നാനം നടത്തിയതായി ഭാരവാഹികൾ അവകാശപ്പെട്ടു. ശീതക്കാറ്റ് വീശുന്ന പുലർച്ചെ രണ്ടിനു മുൻപു തന്നെ സ്നാനഘട്ടങ്ങളിൽ ഭക്തർ എത്തുന്നുണ്ടായിരുന്നു. 

മകരസംക്രമ ദിനമായ ജനുവരി 15 മുതൽ മഹാശിവരാത്രി ദിനമായ മാർച്ച് 4 വരെയാണു കുംഭമേള. ആദ്യ ദിനം മുതൽ ഇന്നലെ വരെ 15 കോടിയോളം ആളുകൾ ഇവിടെ എത്തിയെന്ന് ഭാരവാഹികൾ പറഞ്ഞു.