ന്യൂഡൽഹി∙ കാർഷിക പ്രതിസന്ധിയെക്കുറിച്ചു മനോരമ പ്രസിദ്ധീകരിച്ച ‘ദുരിതം വിളയുമ്പോൾ’ എന്ന പരമ്പരയിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ രാജസ്ഥാൻ സർക്കാർ അന്വേഷണം നടത്തും. മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി നടത്തിയ കൂടിക്കാഴ്ചയിൽ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണു കർഷകരുടെ പണം പ്രമുഖ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കാർഷിക പ്രതിസന്ധിയെക്കുറിച്ചു മനോരമ പ്രസിദ്ധീകരിച്ച ‘ദുരിതം വിളയുമ്പോൾ’ എന്ന പരമ്പരയിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ രാജസ്ഥാൻ സർക്കാർ അന്വേഷണം നടത്തും. മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി നടത്തിയ കൂടിക്കാഴ്ചയിൽ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണു കർഷകരുടെ പണം പ്രമുഖ ബാങ്കുകൾ അപഹരിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത്. 

നിരക്ഷര കർഷകരുടെ വായ്പയും നിക്ഷേപവും അവരറിയാതെ ജീവൻരക്ഷാ ഇൻഷുറൻസായി രൂപാന്തരപ്പെടുത്തിയാണു ബാങ്കുകൾ വഞ്ചന നടത്തുന്നത്. ബാങ്ക് ജോലി രാജിവച്ചു കർഷകർക്കു വേണ്ടി പ്രവർത്തിക്കുന്ന നിതിൻ ബാൽചന്ദാനി ശേഖരിച്ച തെളിവുകളും മുഖ്യമന്ത്രിക്കു കൈമാറിയിട്ടുണ്ട്.