ചെന്നൈ∙ ഡിഎംകെ സഖ്യത്തിൽ അംഗമാകാൻ കമൽ ഹാസനുള്ള ക്ഷണം തമിഴ്നാട് കോൺഗ്രസ് പ്രസിഡന്റ് കെ.എസ്.അഴഗിരി പിൻവലിച്ചു. ഡിഎംകെ അഴിമതിപ്പാർട്ടിയാണെന്നു കഴിഞ്ഞ ദിവസം അഭിമുഖത്തിൽ കമൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ കമലിനെ മുന്നണിയിലേക്ക് അഴഗിരി ക്ഷണിച്ചതിൽ ഡിഎംകെ നേരിട്ട് അതൃപ്തി അറിയിച്ചതായാണു സൂചന. ‌ ഇതിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ഡിഎംകെ സഖ്യത്തിൽ അംഗമാകാൻ കമൽ ഹാസനുള്ള ക്ഷണം തമിഴ്നാട് കോൺഗ്രസ് പ്രസിഡന്റ് കെ.എസ്.അഴഗിരി പിൻവലിച്ചു. ഡിഎംകെ അഴിമതിപ്പാർട്ടിയാണെന്നു കഴിഞ്ഞ ദിവസം അഭിമുഖത്തിൽ കമൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ കമലിനെ മുന്നണിയിലേക്ക് അഴഗിരി ക്ഷണിച്ചതിൽ ഡിഎംകെ നേരിട്ട് അതൃപ്തി അറിയിച്ചതായാണു സൂചന.

‌ ഇതിനു പിന്നാലെയാണു നിലപാട് തിരുത്തി അഴഗിരിയുടെ വാർത്താകുറിപ്പെത്തിയത്. നേരത്തെ, ഡിഎംകെ സഖ്യം വിട്ടുവന്നാൽ കോൺഗ്രസുമായി സഹകരിക്കാമെന്നു കമൽഹാസൻ വ്യക്തമാക്കിയിരുന്നു.