ന്യൂഡൽഹി ∙ സംഗീത പ്രതിഭ ഭൂപേൻ ഹസാരികയ്ക്കു മരണാനന്തര ബഹുമതിയായി നൽകിയ ഭാരതരത്നം നിരസിച്ച് മകൻ തേജ് ഹസാരിക. കേന്ദ്രസർക്കാരിന്റെ പൗരത്വ നിയമ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ചാണു തീരുമാനം. ഭേദഗതി ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണു അസം അടക്കം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്നുവരുന്നത്. അസം സ്വദേശിയാണു ഭൂപേൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സംഗീത പ്രതിഭ ഭൂപേൻ ഹസാരികയ്ക്കു മരണാനന്തര ബഹുമതിയായി നൽകിയ ഭാരതരത്നം നിരസിച്ച് മകൻ തേജ് ഹസാരിക. കേന്ദ്രസർക്കാരിന്റെ പൗരത്വ നിയമ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ചാണു  തീരുമാനം. ഭേദഗതി ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണു അസം അടക്കം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്നുവരുന്നത്. അസം സ്വദേശിയാണു ഭൂപേൻ ഹസാരിക.  ഈ മാസാദ്യം പ്രശസ്ത മണിപ്പൂരി സിനിമ സംവിധായകൻ അരിബം ശ്യാം ശർമ തനിക്കു 2006 ൽ ലഭിച്ച പത്മശ്രീ തിരിച്ചുനൽകിയിരുന്നു.

മണിപ്പുരിൽ ലാത്തിച്ചാർജ്

ADVERTISEMENT

ഇംഫാൽ ∙ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരായെ പ്രക്ഷോഭം ശമനമില്ലാതെ തുടരുന്നു. മണിപ്പുരിൽ റോഡുകൾ ഉപരോധിച്ച വനിതകൾക്കു നേരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. ഇംഫാലിൽ തെരുവു കച്ചവടക്കാരായ സ്ത്രീകൾ ഉയർത്തിയ പ്രതിഷേധ ബാനറുകൾ നീക്കംചെയ്ത പൊലീസ് അവർക്കെതിരെ ബലപ്രയോഗം നടത്തിയതായി പരാതിയുണ്ട്.