ജയ്പുർ‌ (രാജസ്ഥാൻ)∙ സംവരണം ആവശ്യപ്പെട്ടുള്ള ഗുജ്ജർ സമുദായത്തിന്റെ പ്രക്ഷോഭം 4 ദിവസം പിന്നിട്ടു. ഇന്നലെയും പലയിടത്തും ദേശീയപാതകൾ ഉപരോധിച്ചു. പ്രക്ഷോഭകർ റെയിൽവേ പാളത്തിൽ കുത്തിയിരിക്കുന്നതിനാൽ 250ൽപരം ട്രെയിനുകളാണ് മുടങ്ങുകയോ റദ്ദാക്കുകയോ ചെയ്തിട്ടുള്ളത്. ഞായറാഴ്ച അക്രമവും വെടിവയ്പ്പും കല്ലേറും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയ്പുർ‌ (രാജസ്ഥാൻ)∙ സംവരണം ആവശ്യപ്പെട്ടുള്ള ഗുജ്ജർ സമുദായത്തിന്റെ പ്രക്ഷോഭം 4 ദിവസം പിന്നിട്ടു. ഇന്നലെയും പലയിടത്തും ദേശീയപാതകൾ ഉപരോധിച്ചു. പ്രക്ഷോഭകർ റെയിൽവേ പാളത്തിൽ കുത്തിയിരിക്കുന്നതിനാൽ 250ൽപരം ട്രെയിനുകളാണ് മുടങ്ങുകയോ റദ്ദാക്കുകയോ ചെയ്തിട്ടുള്ളത്.

ഞായറാഴ്ച അക്രമവും വെടിവയ്പ്പും കല്ലേറും ഉണ്ടായതിനെ തുടർന്ന് ധോൽപുർ, കരൗലി ജില്ലകളിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്.