ന്യൂഡൽഹി∙ പ്രവാസികളായ പുരുഷന്മാർ വിവാഹം 30 ദിവസത്തിനകം റജിസ്റ്റർ ചെയ്യണമെന്നു വ്യവസ്ഥയുള്ള ബിൽ രാജ്യസഭയിൽ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അവതരിപ്പിച്ചു. വിവാഹം റജിസ്റ്റർ െചയ്യാത്തവരുടെ പാസ്പോർട്ട് പിടിച്ചെടുക്കാനും വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ സമൻസ് നൽകി കോടതി നടപടി സ്വീകരിക്കാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പ്രവാസികളായ പുരുഷന്മാർ വിവാഹം 30 ദിവസത്തിനകം റജിസ്റ്റർ ചെയ്യണമെന്നു വ്യവസ്ഥയുള്ള ബിൽ രാജ്യസഭയിൽ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അവതരിപ്പിച്ചു. വിവാഹം റജിസ്റ്റർ െചയ്യാത്തവരുടെ പാസ്പോർട്ട് പിടിച്ചെടുക്കാനും വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ സമൻസ് നൽകി കോടതി നടപടി സ്വീകരിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. 

പാർലമെന്റ് സമ്മേളനം നാളെ അവസാനിക്കും. ഇപ്പോൾ പാസ്സായില്ലെങ്കിലും രാജ്യസഭയിലാണ് ആദ്യം അവതരിപ്പിച്ചത് എന്നതിനാൽ ബിൽ നിലനിൽക്കും. പ്രവാസി ഇന്ത്യക്കാരായ പുരുഷന്മാർ ഇന്ത്യക്കാരിയെയോ പ്രവാസിയായ ഇന്ത്യക്കാരിയെയോ വിവാഹം ചെയ്താൽ ബില്ലിലെ വ്യവസ്ഥകൾ ബാധകമാവും. ഇന്ത്യക്കാർ തമ്മിൽ വിദേശത്തു നടത്തുന്ന വിവാഹവും വിദേശ വിവാഹ നിയമപ്രകാരം ചുതലപ്പെടുത്തിയിട്ടുള്ള വിവാഹ ഓഫിസർ മുൻപാകെ 30 ദിവസത്തിനകം റജിസ്റ്റർ  െചയ്യണം.

ADVERTISEMENT

പ്രവാസി ഇന്ത്യക്കാർ ഉൾപ്പെട്ട വിവാഹത്തട്ടിപ്പുകൾ സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ച സാഹചര്യത്തിലാണു റജിസ്ട്രേഷൻ കർശനമാക്കാൻ തീരുമാനിച്ചതെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.