ശ്രീനഗർ ∙ സേനാ ബാൻഡിന്റെ ബ്യൂഗിളിൽ ആ വീരജവാന്മാർക്കുള്ള വിടവാങ്ങൽ സംഗീതമുതിരവേ, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മുന്നോട്ടു വന്ന് അതിലൊരു ശവപേടകത്തിന്റെ തലയ്ക്കൽ തന്റെയും തോൾ ചേർത്തു. കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്മാർക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ ∙ സേനാ ബാൻഡിന്റെ ബ്യൂഗിളിൽ ആ വീരജവാന്മാർക്കുള്ള വിടവാങ്ങൽ സംഗീതമുതിരവേ, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മുന്നോട്ടു വന്ന് അതിലൊരു ശവപേടകത്തിന്റെ തലയ്ക്കൽ തന്റെയും തോൾ ചേർത്തു. കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്മാർക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ രാജ്നാഥ് സിങ്, കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായാണ് സൈനികവാഹനത്തിലേക്ക് കയറ്റും വരെ ശവമഞ്ചം ചുമന്നുനീങ്ങിയത്.

ഇന്നലെ ഉച്ചകഴിഞ്ഞ് ശ്രീനഗറിലെ സിആർപിഎഫ് കേന്ദ്രത്തിൽ നടന്ന റീത്ത് സമർപ്പണ ചടങ്ങിനെത്തിയ കേന്ദ്രമന്ത്രിക്കൊപ്പം ഗവർണർ സത്യപാൽ മാലിക്, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, സിആർപിഎഫ് ഡയറക്ടർ ജനറൽ ആർ.ആർ. ഭട്നഗർ, കശ്മീർ ഡിജിപി ദിൽബഗ് സിങ് എന്നിവരുമുണ്ടായിരുന്നു.